കാരക്കോണം മെഡിക്കൽ കോളേജ് അഴിമതി; ബിഷപ് ധർമരാജ് റസാലത്ത് ഇഡിയ്‌ക്ക് മുന്നിൽ
തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളജ് അഴിമതി കേസിൽ സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലത്തെ ഇന്ന് ഇഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സഭാ...
കിളിമാനൂർ സ്വദേശിക്ക് മർദ്ദനം; മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: കിളിമാനൂര്‍ സ്വദേശിയെ പോലീസുകാര്‍ മർദ്ദിച്ച കേസില്‍ നടപടി. ചങ്ങനാശേരിയിലെ നിവാസ്, ജിബിന്‍, പിപി പ്രശാന്ത് എന്നീ പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. വീടിന്റെ പരിസരത്ത് മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്‌തതിനായിരുന്നു മൂന്ന് പോലീസുകാര്‍...
ഒന്നര വയസുകാരിയെ ഇസ്‌തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; പിതാവ് അറസ്‌റ്റിൽ
തിരുവനന്തപുരം: ജില്ലയിലെ വിഴിഞ്ഞത്ത് ഒന്നര വയസുകാരിയെ ഇസ്‌തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവത്തിൽ പിതാവ് അറസ്‌റ്റിൽ. മുല്ലൂർ കുഴിവിളാകം കോളനിയിൽ അഗസ്‌റ്റിനെയാണ് വിഴിഞ്ഞം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇടത് കാലിലാണ് കുട്ടിക്ക് സാരമായി പരിക്കേറ്റത്....
മദര്‍ തെരേസ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; വിതരണം 26ന് തലസ്‌ഥാനത്ത്
തിരുവനന്തപുരം: 'സോഷ്യലിസ്‌റ്റ് സംസ്‌കാര കേന്ദ്ര'യുടെ നാലാമത് മദർ തെരേസ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ 26ന് നടക്കുന്ന ചടങ്ങിലാണ് മദർ തെരേസ പുരസ്‌കാര വിതരണം.
ജീവ കാരുണ്യ,...
മോദി പക്ഷപാതിത്വം കാണിച്ചിട്ടില്ല, കേരളം ആനുകൂല്യങ്ങൾ പറ്റിയിട്ടുണ്ട്: കേന്ദ്ര മന്ത്രി
ന്യൂഡെൽഹി: പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മോദി സർക്കാർ പ്രതിജ്‌ഞാബദ്ധമെന്ന് കേന്ദ്ര സഹമന്ത്രി അശ്വിനി കുമാർ ചൗബെ. മോദി സംസ്‌ഥാനങ്ങളോട് പക്ഷപാതിത്വം കാണിച്ചിട്ടില്ല. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ കേരളം പറ്റിയിട്ടുണ്ട്. ജനകേന്ദ്രീകൃത ഭരണത്തിലേക്കുള്ള മാറ്റത്തിന് ഇന്ത്യ...
യുഎഇയില്‍ കെട്ടിടത്തില്‍ അഗ്‌നിബാധ; 19 പേര്‍ക്ക് പരിക്ക്
അബുദാബി: യുഎഇയില്‍ 30 നില കെട്ടിടത്തില്‍ അഗ്‌നിബാധ. അബുദാബിയിലാണ് സംഭവം. തീപിടുത്തത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുഎഇയിലെ അല്‍ സാഹിയ ഏരിയയിലുള്ള 30 നില കെട്ടിടത്തിലാണ് തീ പടര്‍ന്നു പിടിച്ചത്....
വധഗൂഢാലോചന കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിന് മുൻകൂർ ജാമ്യം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ വിഐപി ശരത് എന്ന ശരത് ജി നായർക്ക് ഹെെക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്‌റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ്...
വനംവകുപ്പ് മേധാവിയായി ബെന്നിച്ചൻ തോമസ്; അംഗീകരിച്ച് സർക്കാർ
തിരുവനന്തപുരം: ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് വനംവകുപ്പിന്റെ പുതിയ മേധാവിയാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം ബെന്നിച്ചനെ...









































