ഹെയർ ഓയിൽ വിറ്റ് സമ്പാദിച്ചത് 34 കോടി; വിജയത്തേരിൽ എറിം കൗർ
പുതിയ സംരംഭങ്ങൾ തുടങ്ങി വിജയങ്ങൾ കൈവരിച്ച ഒട്ടേറെപ്പേർ നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ ഹെയർ ഓയിൽ വിൽപ്പന നടത്തി ജീവിതത്തിൽ വിജയക്കൊടി പാറിച്ച ലണ്ടനിൽ സ്‌ഥിര താമസക്കാരിയായ ഇന്ത്യൻ വംശജയാണ് ഇന്ന് സോഷ്യൽ മീഡിയകളിലടക്കം...
ഐഒസി തലപ്പത്തേക്ക് ആദ്യമായി ഒരു വനിത; ചരിത്രം കുറിച്ച് കിർസ്‌റ്റി കോവൻട്രി
രാജ്യാന്തര ഒളിമ്പിക് സമിതിയുടെ (ഐഒസി) തലപ്പത്തേക്ക് ഇതാദ്യമായി ഒരു വനിത എത്തുന്നു. സിംബാംബ്‌വെയ്‌ക്കാരി കിർസ്‌റ്റി കോവൻട്രിയാണ് ഗ്രീസിൽ നടക്കുന്ന ഐഒസി സെഷനിൽ അടുത്ത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ 131 വർഷം പിന്നിടുന്ന രാജ്യാന്തര...
ഇത് വിഴിഞ്ഞത്തെ പെൺപുലികൾ; ചരിത്രം സൃഷ്‌ടിച്ച് വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ
ചരിത്രം സൃഷ്‌ടിച്ച് വിഴിഞ്ഞം തുറമുഖത്തിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. ഈ വനിതാ ദിനത്തിലും സ്‌ത്രീ ശാക്‌തീകരണത്തിന്റെ തിളങ്ങുന്ന മാതൃകയായിരിക്കുകയാണിവർ. വിഴിഞ്ഞം സ്വദേശികളായ ഏഴ് പേർ ഉൾപ്പടെ ഒമ്പത് വനിതാ ഓപ്പറേറ്റർമാരാണ് തുറമുഖത്തിലെ യാർഡ്...
ഇത് മിന്നൽ മുത്തശ്ശി, 25 അടി താഴ്‌ചയുള്ള കിണറ്റിലിറങ്ങി, നാലര വയസുകാരന് പുതുജീവൻ
തൃശൂർ: 25 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ നാലര വയസുകാരനെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചിരിക്കുകയാണ് 63-കാരിയായ സുഹറ. വടക്കേക്കാട് മണികണ്‌ഠേശ്വര കിഴക്ക് തെക്കേപാട്ടയിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ സുഹറയാണ് ഭർതൃസഹോദരന്റെ പേരക്കിടാവ് മുഹമ്മദ് ഫൈസിനെ...
സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി കന്യാസ്‌ത്രീ; സംസ്‌ഥാനത്ത് ആദ്യം
മറയൂർ: സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായി ഒരു കന്യാസ്‌ത്രീ. സംസ്‌ഥാനത്ത് ആദ്യമായാണ് ഒരു കന്യാസ്‌ത്രീ ഈ ചുമതലയിൽ എത്തുന്നത്. ഡോ. ജീൻ റോസ് എന്ന റോസമ്മയാണ് മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറായി...
ചരിത്രത്തിൽ ആദ്യമായി നാസയുടെ തലപ്പത്ത് വനിത; ആരാണ് ജാനറ്റ് പെട്രോ?
1958ൽ സ്‌ഥാപിതമായ നാസയുടെ തലപ്പത്ത് ചരിത്രത്തിൽ ആദ്യമായി ഒരു വനിത എത്തിയിരിക്കുകയാണ്. 70 വർഷത്തിനിടയിൽ അമേരിക്കൻ പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് രണ്ടാംതവണയും അധികാരമേറ്റതോടെ നാസയ്‌ക്ക് പുതിയ ഇടക്കാല അഡ്‌മിനിസ്‌ട്രേറ്ററെ നിയമിച്ചു. ഈ സ്‌ഥാനത്തേക്ക്...
ഈ പട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം; മേയറും ക്ളർക്കുമെല്ലാം ഇവർ തന്നെ
ഒരുപട്ടണത്തിൽ ജീവിക്കുന്നത് ഒരേയൊരു വനിത മാത്രം. പ്രായമേറെ ആയെങ്കിലും ആ ഗ്രാമത്തിലെ എല്ലാ കാര്യങ്ങളും അവർ തന്നെയാണ് നോക്കുന്നത്. ഗ്രാമം പരിപാലിക്കുന്നത് മുതൽ ഭരണപരമായ ചുമതലകൾ വരെയും അതിൽ പെടുന്നു. യുഎസിലെ നെബ്രാസ്‌കയിൽ...
ജസ്‌റ്റിൻ ട്രൂഡോയ്‌ക്ക് പിൻഗാമിയായി ഇന്ത്യൻ വംശജ? ആരാണ് അനിത ആനന്ദ്?
ഒട്ടാവ: കാനഡ പ്രധാനമന്ത്രി സ്‌ഥാനത്ത് നിന്ന് ജസ്‌റ്റിൻ ട്രൂഡോ രാജിവെച്ചതിന് പിന്നാലെ അടുത്ത പ്രധാനമന്ത്രി ആരെന്നതിൽ ചർച്ചകൾ തുടരുകയാണ്. ട്രൂഡോയുടെ പിൻഗാമിയാകാൻ സാധ്യതയുള്ളവരുടെ പേരുകളിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജ അനിത ആനന്ദ്....









































