തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആന്‍സലന്‍, കെ ദാസന്, മുകേഷ്, ബിജി മോള് എന്നീ എംഎല്‍എമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കെ ദാസന്എംഎല്എയും ആന്‍സലന്‍ എംഎല്‍എയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മുകേഷ് എംഎല്‍എ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഈ മാസം 8ന് ആരംഭിച്ച സമ്മേളനം 22 വരെയാണ് തുടരുന്നത്.
Read Also: പോക്സോ കേസ് ഇര വീണ്ടും പീഡനത്തിന് ഇരയായി







































