Fri, Apr 26, 2024
27.1 C
Dubai
Home Tags Assembly Meeting Kerala

Tag: Assembly Meeting Kerala

മന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ല; നിയമസഭയിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: സുപ്രീം കോടതി വിധിയെ തുടർന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി​ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് പിൻവലിക്കാനുള്ള നടപടി നിയമവിരുദ്ധമല്ല. സുപ്രീം കോടതി വിധി അംഗീകരിക്കാൻ ബാധ്യസ്‌ഥരാണ്. പൊതുതാൽപര്യം പരിഗണിച്ചാണ് കേസ്...

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ കാര്യോപദേശക സമിതി യോഗത്തില്‍ ധാരണ. ഇക്കാര്യം സംബന്ധിച്ച പ്രമേയം വ്യാഴാഴ്‌ച സഭയില്‍ അവതരിപ്പിക്കും. ഓഗസ്‌റ്റ് 18 വരെ നിശ്‌ചയിച്ചിരുന്ന സമ്മേളനം ഓഗസ്‌റ്റ് 13ന് അവസാനിപ്പിക്കാനാണ് തീരുമാനം. ധനകാര്യ...

കോവിഡ് രണ്ടാം തരംഗം; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തളളി

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തെ സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. എംകെ മുനീര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് കോവിഡ് രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണെന്നും...

സഭയിലെ വാക്‌പ്പോരിന് ഇന്ന് പരിസമാപ്‌തി; ഇനി പുറത്തേക്ക്

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. ഈ മാസം 8ന് ആരംഭിച്ച സമ്മേളനം ഇന്ന് അവസാനിക്കുകയാണ്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഈ നിയമസഭ. സ്‌പീക്കര്‍ക്കും സര്‍ക്കാരിനുമെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങള്‍ക്കും...

‘കിഫ്‌ബി’യിൽ അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: കിഫ്‌ബിയെകുറിച്ചുള്ള സിഎജി റിപ്പോർട്ടിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം തള്ളി. ഇതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. വിഡി സതീശൻ എംഎൽഎയാണ് കിഫ്‌ബിക്കെതിരായി പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച...

നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ്-19 സ്‌ഥിരീകരിച്ചു. ആന്‍സലന്‍, കെ ദാസന്‍, മുകേഷ്, ബിജി മോള്‍ എന്നീ എംഎല്‍എമാര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കെ ദാസന്‍എംഎല്‍എയും ആന്‍സലന്‍ എംഎല്‍എയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

എന്നത്തേയും പോലെ ഇപ്പോഴും കേരളം വഴികാട്ടുന്നു; സീതാറാം യെച്ചൂരി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയെ അഭിനന്ദിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നത്തേയുംപോലെ ഇപ്പോഴും കേരളം വഴികാട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി...

ആദ്യം യോജിപ്പ്, ശേഷം വിയോജിപ്പ്; നിലപാട് മാറ്റി ഒ രാജഗോപാല്‍

തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തോടുള്ള ആദ്യ പ്രതികരണത്തില്‍ വിശദീകരണവുമായി ഒ രാജഗോപാല്‍  രംഗത്ത്. വോട്ടെടുപ്പ് സമയത്ത് പ്രമേയത്തെ അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും സ്‌പീക്കര്‍ വേര്‍തിരിച്ച് ചോദിച്ചില്ലെന്നാണ് രാജഗോപാല്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍...
- Advertisement -