നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത

By Syndicated , Malabar News
assembly meetting
Representational Image
Ajwa Travels

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ കാര്യോപദേശക സമിതി യോഗത്തില്‍ ധാരണ. ഇക്കാര്യം സംബന്ധിച്ച പ്രമേയം വ്യാഴാഴ്‌ച സഭയില്‍ അവതരിപ്പിക്കും. ഓഗസ്‌റ്റ് 18 വരെ നിശ്‌ചയിച്ചിരുന്ന സമ്മേളനം ഓഗസ്‌റ്റ് 13ന് അവസാനിപ്പിക്കാനാണ് തീരുമാനം. ധനകാര്യ വിഷയങ്ങള്‍ മാത്രമാകും ഈ സമ്മേളനം പരിഗണിക്കുക. മാത്രമല്ല ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ ഉണ്ടാവില്ലെന്നും സൂചനയുണ്ട്. സായാഹ്‌ന സമ്മേളനങ്ങൾ ഉൾപ്പടെ അധിക സമയം സമ്മേളിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണു ധാരണ.

Read also: മുട്ടിൽ മരം മുറി; അറസ്‌റ്റിലായ പ്രതികളെ വയനാട് കോടതിയിൽ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE