കാസര്‍ഗോഡ്: ഗുരുതരമായി കോവിഡ് ബാധിച്ചു ഭേദമായവരുടെ തുടര്‍ ചികില്‍സക്കായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് കോവിഡ് ക്ളിനിക് പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെകെ രാജാറാം ഉല്‍ഘാടനം ചെയ്തു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 12 വരെയാണ് പരിശോധന. ജനറല്‍ മെഡിസിന് കണ്‍സല്‍ട്ടന്റുമാരായ ഡോ.എം കുഞ്ഞിരാമന്, ഡോ. എം കൃഷ്ണ നായക്, ഡോ. സിഎച്ച് ജനാര്ദ്ദനനായക് എന്നിവരാണ് പരിശോധിക്കുക.
Malabar News: ജില്ലയിലെ മലയോര ഹൈവേക്ക് മരങ്ങള്‍ തണലൊരുക്കും







































