തൃശൂര്‍: മണ്ണുത്തിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടി. പിടികൂടിയ കഞ്ചാവ്, ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കായി കൊണ്ടുവന്നതാണെന്നാണ് സൂചന. എറണാകുളം സ്വദേശി ശുഹൈല്‍, മാള സ്വദേശി ഷാജി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഷാഡോ പൊലീസാണ് ഇരുവരേയും പിടികൂടിയത്. അറസ്റ്റിലായവരെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.
Malabar News: വ്യാജ സിം കാർഡ് ഉപയോഗിച്ച് തട്ടിപ്പ്; നഷ്ടമായത് 44 ലക്ഷം രൂപ

































