കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 38 ലക്ഷം രൂപ വിലവരുന്ന 689 ഗ്രാം സ്വർണമാണ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ദുബായിൽ നിന്ന് നാട്ടിലെത്തിയ കൂത്തുപറമ്പ് സ്വദേശി നൗഷാദിൽ നിന്നാണ് സ്വർണം പിടികൂടിയത്.
Read also: മണിക്കൂറുകൾ നീണ്ട പരിശ്രമം; ഒടുവിൽ മണ്ണിടിച്ച് പാതയൊരുക്കി കാട്ടാനയെ രക്ഷിച്ചു