കാസർഗോഡ്: കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ഗർഭിണിയായ ആടിനെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി കൊലപ്പെടുത്തിയതായി പരാതി. സംഭവത്തിൽ തമിഴ്നാട് സ്വദേശി സെന്തിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
Most Read: ഇമ്രാൻ ഖാൻ പുറത്തേക്ക്; പ്രധാന സഖ്യകക്ഷി കൂറുമാറി






































