കോഴിക്കോട്: മാങ്കാവിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് യുവാവിന്റെ ക്രൂരമർദ്ദനം. കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് ഡ്രൈവറെ മർദ്ദിച്ചത്. പരിക്കേറ്റ കോഴിക്കോട് ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർ സുബ്രഹ്‌മണ്യനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിയാണ് യുവാവ് അക്രമം നടത്തിയത്.
Most Read| ഹേമ കമ്മിറ്റി റിപ്പോർട് പുറത്ത്; പരാതി ലഭിച്ചാൽ നടപടി ഉറപ്പെന്ന് മന്ത്രി സജി ചെറിയാൻ







































