ബെംഗളൂരു: കർണാടക ബെല്ലാരെയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധം. ദക്ഷിണ കന്നഡ, കൊപ്പാല്‍ ജില്ലയിലെ കൂടുതല്‍ യുവമോര്‍ച്ചക്കാര്‍ ബിജെപി ദേശീയ നേതൃത്വത്തിന് കൂട്ടരാജി നല്കി. കര്‍ണാടക മുഖ്യമന്ത്രിയുടെ ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി. 11 മണിക്ക് ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അതേസമയം അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു.
Most Read: തമിഴ്നാട്ടിൽ കണ്ടെത്തിയത് കിരണിന്റെ മൃതദേഹം; സ്ഥിരീകരിച്ചു









































