മസ്കറ്റ്: ഒമാന്റെ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശ പ്രകാരം നവംബര്‍ 28, 29 തീയതികളില്‍ രാജ്യത്ത് പൊതു അവധിയായിരിക്കും.
ഈ വര്‍ഷം 51ആം ദേശീയ ദിനമാണ് ഒമാന്‍ ആചരിക്കുന്നത്. രാജ്യത്തെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമാണ്.
National News: പാർട്ടിയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും പുറത്തു വന്നിട്ടില്ല; ജെപി നഡ്ഡ







































