Fri, Jan 23, 2026
18 C
Dubai
Home Tags 2 children drowned

Tag: 2 children drowned

ക്ഷേത്ര കുളത്തിൽ കാണാതായ ഇരട്ട സഹോദരങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തി

പാലക്കാട്: കുളത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു. ചിറ്റൂർ ബോയ്‌സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥിയായ ലക്ഷ്‌മണൻ, ഇതേ സ്‌കൂളിൽ പഠിക്കുന്ന ഇരട്ട സഹോദരനായ രാമൻ എന്നിവരാണ് മരിച്ചത്. ലങ്കേശ്വരം ശിവക്ഷേത്ര കുളത്തിലാണ്...

കാഞ്ഞങ്ങാട് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു; ഒരാളുടെ നില ഗുരുതരം

കാസർഗോഡ്: കാഞ്ഞങ്ങാട് മാണിക്കോത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പാലക്കി സ്വദേശി അസീസിന്റെ മകൻ അഫാസ് (9), ഹൈദറിന്റെ മകൻ അൻവർ (11) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഹാഷിഖ് എന്ന...

കുറ്റ്യാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർഥികൾ മരിച്ചു

കോഴിക്കോട്: കുറ്റ്യാടിയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥികൾ മരിച്ചു. അടുക്കത്ത് പുഴയിൽ കൈതേരി മുക്ക് മേമണ്ണിൽ താഴെ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ കൊളായി പൊയിൽ മജീദിന്റെ മകൻ സിനാൻ (15), കരിമ്പാലകണ്ടി യൂസഫിന്റെ മകൻ...

കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

കണ്ണൂർ: ഏച്ചൂർ മാച്ചേരിയിൽ നമ്പ്യാർ പീടികയ്‌ക്ക് സമീപം കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു. മാച്ചേരി അനുഗ്രഹിൽ ആദിൻ ബിൻ മുഹമ്മദ് (11), മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മുഹമ്മദ് മിസ്‌ബൽ ആമിർ...

കണ്ണൂരിലെ ചാൽബീച്ചിൽ വിദ്യാർഥി മുങ്ങിമരിച്ചു

കണ്ണൂര്‍: ജില്ലയിലെ അഴീക്കോട് ചാല്‍ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മുണ്ടേരി സ്വദേശി മുനീസ് ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെയായിരുന്നു അപകടം. ഫുട്ബോൾ കളിക്കുന്നതിനായി ബീച്ചിലെത്തിയതായിരുന്നു മുനീസും സംഘവും. പിന്നാലെ, കടലിൽ കുളിക്കാനിറങ്ങിയപ്പോൾ രണ്ട് യുവാക്കൾ...

മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരുനൽവേലി സ്വദേശികളായ കാർത്തിക്, ശബരിനാഥ് എന്നിവരാണ് മരിച്ചത്. മണിമലയാറ്റിലെ വടക്കൻ കടവിൽ ഇന്ന് വൈകിട്ട് 3.45 ഓടെയാണ് അപകടം ഉണ്ടായത്. ബന്ധുവീട്ടിലെ ഒരു...

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പേരൂർ ചെറുവാണ്ടൂർ സ്വദേശികളായ നവീൻ(15), അമൽ(15) എന്നിവരാണ് മരിച്ചത്. കോട്ടയം പേരൂർ പള്ളിക്കുന്നേൽ കടവിലാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം. നവീൻ...

റാന്നിയിൽ പുഴയിൽ കുളിക്കാനിറിങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

റാന്നി: മന്ദമരുതി മാടത്തരുവിയിൽ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർഥികൾ മുങ്ങി മരിച്ചു. ഒമ്പതാം ക്ളാസ് വിദ്യാർഥികളായ ചേത്തക്കൽ പിച്ചനാട്ട് കണ്ടത്തിൽ പിഎസ് പ്രസാദിന്റെ (ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥൻ) മകൻ അഭിഷേക് (ശബരി-14),പത്മവിലാസം അജിത്ത് കുമാറിന്റെ...
- Advertisement -