Mon, Feb 23, 2026
21 C
Dubai
Home Tags 2021 Assembly Election BJP

Tag: 2021 Assembly Election BJP

സിപിഎം- ബിജെപി ബാന്ധവമില്ല; ബാലശങ്കറിനെ തള്ളി ഒ രാജഗോപാൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ബിജെപി എംഎൽഎ ഒ രാജഗോപാൽ. സംസ്‌ഥാനത്ത് ബിജെപിയും സിപിഎമ്മുമായി ഒരു...

ബാലശങ്കറിന്റെ വെളിപ്പെടുത്തൽ; കോൺഗ്രസിന് പിടിവള്ളി; സിപിഎമ്മും ബിജെപിയും പ്രതിരോധത്തിൽ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി രാഷ്‌ട്രീയ കേരളം. ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങൾക്ക് നൽകിയ...

സിപിഎമ്മുമായി ധാരണ; ബിജെപി നേതാക്കൾ മാഫിയ സംഘമെന്ന് ആർഎസ്‌എസ് നേതാവ്

തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആർഎസ്‌എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കർ. കേരളത്തിലെ ബിജെപി നേതാക്കൾ മാഫിയ സംഘമാണെന്ന് ബാലശങ്കർ ആരോപിച്ചു. ചെങ്ങന്നൂരിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ബിജെപിക്കെതിരെ രൂക്ഷ...

കേരളത്തിലേക്ക് ബിജെപിയുടെ താര പ്രചാരകർ എത്തും; തുടക്കം ബിപ്ളബ് കുമാറിലൂടെ

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളെത്തുന്നു. ഇക്കുറി താര പ്രചാരകർ തന്നെയാണ് കേരളത്തിലേക്ക് എത്തുന്നത്. ത്രിപുര മുഖ്യമന്ത്രി ബിപ്ളബ് കുമാറിലൂടെയാണ് തുടക്കം. ബിപ്ളബ് കുമാർ ഇന്ന് തലസ്‌ഥാനത്തെത്തും. തിരുവനന്തപുരം, വട്ടിയൂർക്കാട്,...

കഴക്കൂട്ടത്ത് മൽസരിക്കാൻ തയ്യാർ, മൽസരം വിശ്വാസികൾക്കായി കടകംപള്ളിക്ക് എതിരെ; ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് നിന്നും മൽസരിക്കാൻ തയ്യാറാണെന്ന നിലപാട് വ്യക്‌തമാക്കി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കഴക്കൂട്ടത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയുള്ള മൽസരം ശബരിമല വിശ്വാസികൾക്ക് വേണ്ടിയാണെന്നും ശോഭാ...

ബത്തേരിയില്‍ എൻഡിഎ സ്‌ഥാനാര്‍ഥിയായി മൽസരിക്കും; സികെ ജാനു

കല്‍പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്‌ഥാനാർഥിയായി സുൽത്താൻ ബത്തേരിയിൽ മൽസരിക്കുമെന്ന് സികെ ജാനു. കല്‍പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജനാധിപത്യ രാഷ്‌ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭയുടെ ചെയർപേഴ്‌സണുമായ ജാനു...

കുമ്മനം തന്റെ പിന്‍ഗാമിയാണെന്ന് പറയുന്നില്ല; ഒ രാജഗോപാല്‍

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ തന്റെ പിന്‍ഗാമിയാണെന്ന് പറയുന്നില്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. പല മേഖലകളിലായി പ്രവര്‍ത്തിച്ച് നല്ല ജനപിന്തുണയുള്ള നേതാവാണ് കുമ്മനം. എന്നാൽ അദ്ദേഹത്തിന് പാർട്ടിക്ക് പുറത്തുള്ള വോട്ടുകൾ സമാഹരിക്കാൻ സാധിക്കുമോ എന്ന്...

ശോഭാ സുരേന്ദ്രൻ ഇക്കുറി മൽസരിക്കും; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ശോഭാ സുരേന്ദ്രൻ ഈ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രനോട് എല്ലാവരും മൽസരിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ തന്നെയാണ് ഒഴിഞ്ഞു മാറിയത്.ശോഭാ സുരേന്ദ്രനും താനുമായി തർക്കങ്ങൾ...
- Advertisement -