Mon, Feb 23, 2026
21 C
Dubai
Home Tags 2021 Assembly Election BJP

Tag: 2021 Assembly Election BJP

സൈബർ കമ്മികളുടെ ശ്രമം തന്റെ തൊഴിൽ ഇല്ലാതാക്കാൻ; കൃഷ്‌ണകുമാർ

തിരുവനന്തപുരം: തന്റെയും മക്കളുടെയും തൊഴിൽ ഇല്ലാതാക്കാനാണ് സൈബർ കമ്മികളുടെ ശ്രമമെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്‌ഥാനാർഥി കൃഷ്‌ണകുമാർ. മലയാളത്തിൽ അവസരം ലഭിച്ചില്ലെങ്കിൽ ഹിന്ദിയിൽ പോയും അഭിനയിക്കുമെന്നും ജഗതി വാർഡിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ കൃഷ്‌ണകുമാർ...

തലശ്ശേരിയിൽ സിഒടി നസീറിന് ബിജെപി പിന്തുണ

കണ്ണൂർ: തലശ്ശേരിയില്‍ സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീറിന് പിന്തുണ നൽകാൻ ബിജെപി തീരുമാനം. ബിജെപിക്ക് സ്‌ഥാനാർഥി ഇല്ലാത്തതിനാല്‍ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സിഒടി നസീര്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ ചർച്ചക്ക് ശേഷമാണ്...

‘ഉമ്മന്‍ ചാണ്ടിജി ഇത്തവണ മാറിനിൽക്കണം, യുവാക്കൾക്ക് അവസരം കൊടുക്കണം’; രാജ്‌നാഥ് സിങ്

കോട്ടയം: 10 തവണ നിയമസഭയിലേക്ക് വിജയിച്ച ഉമ്മന്‍ചാണ്ടി ഇക്കുറി മൽസര രംഗത്തു നിന്ന് മാറിനിന്ന് എന്‍ഡിഎയുടെ യുവ സ്‌ഥാനാര്‍ഥിയെ അനുഗ്രഹിക്കണമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്. പുതുപ്പള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവേയാണ് രാജ്‌നാഥ്...

‘കേരളത്തിൽ എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’; ബീഫ് നിരോധനം അജണ്ടയല്ലെന്ന് കുമ്മനം

നേമം: കേരളത്തില്‍ ബീഫ് നിരോധനം വേണമെന്ന് ബിജെപി ആവശ്യപ്പെടില്ലെന്ന് നേമത്തെ എന്‍ഡിഎ സ്‌ഥാനാർഥിയും ബിജെപി മുന്‍ അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍. ഇന്ത്യാ ടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രജ്‌ദീപ് സര്‍ദേശായിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർദേശായി...

ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം; യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുമെന്നും രാജ്‌നാഥ് സിംഗ്

തിരുവനന്തപുരം: കേരളത്തിലെ പുതിയ രാഷ്‌ട്രീയ നേതൃത്വം ബിജെപിയുടേതാവും എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുമെന്നും പറഞ്ഞു. ബിജെപിയുടെ...

എൽഡിഎഫും യുഡിഎഫും നൽകുന്നത് വ്യാജ വാഗ്‌ദാനങ്ങൾ; കേരളത്തിൽ ബദൽ ഭരണം അനിവാര്യമെന്ന് രാജ്‌നാഥ്‌ സിംഗ്

വർക്കല: കേരളത്തിൽ ബദൽ ഭരണം അനിവാര്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗ്. കേരളത്തിൽ ബദൽ ഭരണത്തിന് യോഗ്യത ബിജെപിക്ക് മാത്രമാണ്. എൽഡിഎഫും യുഡിഎഫും നൽകുന്നത് വ്യാജ വാഗ്‌ദാനങ്ങളാണ്. നൽകിയ വാഗ്‌ദാനങ്ങളിൽ ഏതെല്ലാം പാലിച്ചുവെന്ന്...

തിരഞ്ഞെടുപ്പ് പ്രചാരണം; കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. തിരുവനന്തപുരത്ത് രാവിലെ 9ന് മാദ്ധ്യമങ്ങളെ കണ്ടശേഷം അദ്ദേഹം ഹെലികോപ്റ്ററിൽ വർക്കലയിലെത്തും. തുടർന്ന് വർക്കല മണ്ഡലത്തിലെ എൻഡിഎ സ്‌ഥാനാർത്ഥി അജി...

ഇരട്ട വോട്ട്; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നൽകി ബിജെപി

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി ബിജെപി. ഇരട്ട വോട്ടുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ബിജെപിയുടെ ആവശ്യം. പികെ കൃഷ്‌ണ ദാസ്, വിവി രാജേഷ് എന്നിവര്‍...
- Advertisement -