Thu, May 16, 2024
36.2 C
Dubai
Home Tags 2021 Assembly Election BJP

Tag: 2021 Assembly Election BJP

താൻ ചേർന്നതോടെ ബിജെപിയുടെ പ്രതിഛായ മാറി; ഇ ശ്രീധരൻ

തിരുവനന്തപുരം: താൻ ബിജെപിയിൽ ചേർന്നതോടെ പാര്‍ട്ടിയുടെ പ്രതിഛായ മാറിയെന്ന് ഇ ശ്രീധരൻ. താൻ തീര്‍ച്ചയായും വിജയിക്കും. ബിജെപി ഏറ്റവും ചുരുങ്ങിയത് 40 സീറ്റെങ്കിലും സ്വന്തമാക്കും. ചിലപ്പോൾ അത് 75 വരെയെത്താമെന്നും ഇ ശ്രീധരൻ...

കേരള വികസനം സംസ്‌ഥാന സർക്കാർ തടസപ്പെടുത്തുന്നു; ജെപി നഡ്ഡ

കൊല്ലം: കേരളത്തിന്റെ വികസനം സംസ്‌ഥാന സർക്കാർ തടസപ്പെടുത്തുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ . ദേശീയപാതാ വികസനമടക്കം കേന്ദ്ര പദ്ധതികൾക്ക് സർക്കാർ സ്‌ഥലം ഏറ്റെടുത്ത് നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഫാദർ ടോം ഉഴുന്നാലിലിന്റെ...

തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി നാളെ കോന്നിയിലും തിരുവനന്തപുരം ജില്ലയിലും

തിരുവനന്തപുരം : എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വീണ്ടും കേരളത്തിൽ എത്തും. കോന്നി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് അദ്ദേഹം പ്രചാരണത്തിന്റെ ഭാഗമായി നാളെ എത്തുന്നത്. ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ മൽസരിക്കുന്ന...

ശോഭക്ക് വേണ്ടി വോട്ട് തേടി സുരേന്ദ്രൻ; കഴക്കൂട്ടത്ത് റോഡ് ഷോ

തിരുവനന്തപുരം: കഴക്കൂട്ടത്തെ എൻഡിഎ സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് തേടി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേന്ദനും ശോഭയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ മറ നീക്കി പുറത്ത് വരുന്ന സാഹചര്യം...

മോദിയുടെ പരിപാടികൾക്ക് കേരളത്തിൽ മനപൂർവം അനുമതി നിഷേധിച്ചു; ബിജെപി

തിരുവനന്തപുരം: കേരളത്തിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടികൾക്ക് സംസ്‌ഥാന സർക്കാർ മനപൂർവം അനുമതി നിഷേധിച്ചതായി ബിജെപി. കോന്നിയിൽ പ്രധാനമന്ത്രിക്ക് ഹെലികോപ്‌ടറിൽ വന്നിറങ്ങാനുള്ള ഹെലിപാഡ് നിർമിക്കുന്നതിൽ ഭരണകൂടം ആശയക്കുഴപ്പം...

തിരഞ്ഞെടുപ്പ് ചട്ടലംഘനം; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എല്‍ഡിഎഫ് തൃശൂര്‍ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ഇലക്ഷന്‍ ഏജന്റുമായ അഡ്വ....

ഖുര്‍ആന്‍ പഠിപ്പിച്ചാൽ മാത്രം പെന്‍ഷന്‍; വർഗീയത പറഞ്ഞ് ബി ഗോപാലകൃഷ്‍ണൻ

ഒല്ലൂര്‍: മുസ്‌ലിം വിരുദ്ധത പറഞ്ഞ് വോട്ട് തേടി എന്‍ഡിഎ സ്‌ഥാനാർഥി ബി ഗോപാലകൃഷ്‍ണൻ. ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോണ ചര്‍ച്ചിലെ റവ. ഫാദര്‍ ജോസ് കോനിക്കരയോടാണ് ഗോപാലകൃഷ്‌ണന്‍ മുസ്‌ലിം വിരുദ്ധത പറഞ്ഞ് വോട്ട്...

പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി ഇന്ന് പാലക്കാട്

പാലക്കാട്: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാട് എത്തും. രാവിലെ 11 മണിയോടെ കോട്ടമൈതാനിയിലാണ് എൻഡിഎ പൊതുയോഗം. ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളും പ്രധാനമന്ത്രിക്കൊപ്പം സമ്മേളന വേദിയിലുണ്ടാവും. മോദിയുടെ...
- Advertisement -