കേരള വികസനം സംസ്‌ഥാന സർക്കാർ തടസപ്പെടുത്തുന്നു; ജെപി നഡ്ഡ

By Staff Reporter, Malabar News
Ajwa Travels

കൊല്ലം: കേരളത്തിന്റെ വികസനം സംസ്‌ഥാന സർക്കാർ തടസപ്പെടുത്തുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ . ദേശീയപാതാ വികസനമടക്കം കേന്ദ്ര പദ്ധതികൾക്ക് സർക്കാർ സ്‌ഥലം ഏറ്റെടുത്ത് നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഫാദർ ടോം ഉഴുന്നാലിലിന്റെ മോചനം സാധ്യമായതും ലിബിയയിൽ നിന്നുള്ള നഴ്‌സുമാരുടെ മോചനം നടന്നതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്‌ട്രീയ ഇടപെടലുകൾ കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് അയ്യപ്പ വിശ്വാസികളെ അടിച്ചമർത്താൻ ശ്രമിച്ചു. യുഡിഎഫ് അത് നോക്കി നിന്നു. ബിജെപി മാത്രമാണ് ഭക്‌തർക്കൊപ്പം ഉണ്ടായിരുന്നതെന്നും നഡ്ഡ പറഞ്ഞു.

Read Also: വിയോജിപ്പുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE