Thu, Dec 12, 2024
28 C
Dubai
Home Tags 2021 Assembly Election BJP

Tag: 2021 Assembly Election BJP

കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും; ഇ ശ്രീധരൻ

മലപ്പുറം: കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്ന് പാലക്കാട്ടെ എൻഡിഎ സ്‌ഥാനാർഥി ഇ ശ്രീധരൻ. പാലക്കാട് മികച്ച വിജയ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനിയിലെ സ്വന്തം ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഇ ശ്രീധരൻ. കുടുംബത്തോടൊപ്പം...

മനസാക്ഷിക്ക് അല്ല; തലശ്ശേരിയിൽ ബിജെപി വോട്ട് നസീറിന് തന്നെയെന്ന് വി മുരളീധരൻ

തിരുവനന്തപുരം: തലശ്ശേരിയിൽ മനസാക്ഷി വോട്ട് ചെയ്യാനുള്ള ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം തള്ളി കേന്ദ്രമന്ത്രി വി മുരളീധരൻ. സിഒടി നസീറിന് വോട്ട് ചെയ്യാനാണ് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെ തന്നെയാണ്. ഒരു...

തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബിജെപിയുടെ നിര്‍ദേശം

കണ്ണൂർ: തലശ്ശേരിയില്‍ മനസാക്ഷി വോട്ട് ചെയ്യാന്‍ ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം. തലശ്ശേരിയിലെ സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീറിനാണ് ബിജെപിയുടെ പിന്തുണയെന്ന് നേരത്തെ സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിൽ നിന്ന്...

മാഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനം ഇടിച്ച് ഒൻപത് വയസുകാരൻ മരിച്ചു

കണ്ണൂർ: എൻഡിഎയുടെ പ്രചാരണ വാഹനം ഇടിച്ച് മാഹിയിൽ ഒൻപത് വയസുകാരൻ മരിച്ചു. മാഹി വളവിൽ സ്വദേശി വിശ്വലാൽ- ദൃശ്യ ദമ്പതികളുടെ മകൻ ആദിഷ് (9) ആണ് മരിച്ചത്. മാഹി കടപ്പുറത്തു വെച്ച് കൊട്ടിക്കലാശത്തിന് തൊട്ടു...

ബിജെപി-സിപിഎം ബന്ധമെന്ന രാഹുലിന്റെ ആരോപണം; പ്രതികരിച്ച് കുമ്മനം

തിരുവനന്തപുരം: ബിജെപി-സിപിഎം ബന്ധമെന്ന ആരോപണത്തിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് മറുപടിയുമായി നേമത്തെ എൻഡിഎ സ്‌ഥാനാർഥി കുമ്മനം രാജശേഖരൻ. ബിജെപി-സിപിഎം ബന്ധമെന്ന രാഹുലിന്റെ ആരോപണം ആരും വിശ്വസിക്കില്ല. രാഹുലിന്റേത് കാപട്യമാണ് എന്നും കുമ്മനം...

രാഹുൽ ഗാന്ധി വയനാട്ടിൽ വരുന്നത് വിനോദയാത്ര പോലെ; അമിത് ഷാ

വയനാട് : വിനോദയാത്രക്ക് എന്നപോലെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ വന്നു പോകുന്നതെന്ന് ആരോപണം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൂടാതെ 15 വർഷം കൊണ്ട് അമേഠിയിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാനാകാത്ത രാഷ്‌ട്രീയക്കാരനാണ്...

കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ നേമത്ത് വോട്ട് കച്ചവടം നടത്തി; കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: നേമത്ത് കോണ്‍ഗ്രസും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് എന്‍ഡിഎ സ്‌ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ബിജെപിയെ തോല്‍പിക്കാന്‍ നേമത്ത് സിപിഐഎം കോണ്‍ഗ്രസിന് വോട്ട് മറിക്കുമെന്ന് അദ്ദേഹം ആരോപിച്ചു. നേമത്തെ ബിജെപി വോട്ടുകള്‍ എങ്ങോട്ടും...

തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിൽ; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. എൻഡിഎ സ്‌ഥാനാർഥികളുടെ പ്രചാരണം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പര്യടനത്തിനായി ഇന്നെത്തും. ഉച്ചക്ക് ഒരു മണിക്ക് പത്തനംതിട്ട...
- Advertisement -