Tag: 2021 Assembly Election Congress
കോൺഗ്രസിന്റെ സ്‌ഥാനാർഥി പ്രഖ്യാപനം ഇന്ന് പൂർത്തിയാകും; തർക്കങ്ങൾ പരിഹരിക്കും
തിരുവനന്തപുരം: കോൺഗ്രസിൽ അവശേഷിക്കുന്ന 6 സീറ്റുകളിലെ സ്‌ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. വട്ടിയൂർക്കാവിൽ പിസി വിഷ്‌ണുനാഥും തവനൂരിൽ റിയാസ് മുക്കോളിയും പട്ടാമ്പിയിൽ ആര്യാടൻ ഷൗക്കത്തും സ്‌ഥാനാർഥികളായേക്കും എന്നാണ് സൂചന. ടി സിദ്ദീഖിനെ കൽപറ്റയിൽ തന്നെ...
ആറ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്‌ഥാനാർഥി പ്രഖ്യാപനം നാളെ
തിരുവനന്തപുരം: അവശേഷിക്കുന്ന ആറ് മണ്ഡലങ്ങളിലെ യുഡിഎഫ് സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും. തർക്ക മണ്ഡലങ്ങളായ വട്ടിയൂർക്കാവ്, കൽപ്പറ്റ, കുണ്ടറ, പട്ടാമ്പി, തവനൂർ, നിലമ്പൂർ എന്നിവിടങ്ങളിലെ സ്‌ഥാനാർഥികളെ ആണ് നാളെ പ്രഖ്യാപിക്കുന്നത്.
വട്ടിയൂർക്കാവിൽ കരുത്തനായ സ്‌ഥാനാർഥിയാകും...
സ്‌ഥാനാര്‍ഥി പട്ടിക; രാജിക്കൊരുങ്ങി കെസി ജോസഫും
കണ്ണൂർ: സ്‌ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് രാജി നീക്കവുമായി മുതിര്‍ന്ന നേതാവ് കെസി ജോസഫും. കെപിസിസി ജനറല്‍ സെക്രട്ടറി, യുഡിഎഫ് ചെയര്‍മാന്‍ എന്നീ സ്‌ഥാനങ്ങളാണ് അദ്ദേഹം രാജി വെക്കുക.
സോണി സെബാസ്‌റ്റ്യനെ സ്‌ഥാനാര്‍ഥി...
‘വര്‍ഗീയതക്ക് എതിരായ പോരാട്ടമാണ് നേമത്തേത്, എംപി സ്‌ഥാനം രാജിവെക്കാതെ മൽസരിക്കും’; മുരളീധരൻ
ഡെൽഹി: എംപി സ്‌ഥാനം രാജിവെക്കാതെ ആണ് നിമയസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുകയെന്ന് കോൺഗ്രസ് സ്‌ഥാനാര്‍ഥി കെ മുരളീധരൻ എംപി. വട്ടിയൂര്‍കാവിലെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനമാണ് നേമത്തെ സ്‌ഥാനാര്‍ഥിത്വത്തിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു.
'വര്‍ഗീയതക്ക് എതിരായ...
ലതികാ സുഭാഷിന് പിന്നാലെ പാർട്ടി വിട്ട് കെപിസിസി സെക്രട്ടറി രമണി പി നായര്‍
തിരുവനന്തപുരം: കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക വന്നതിന് പിന്നാലെ പാർട്ടിയിൽ കൂട്ടരാജി തുടരുകയാണ്. ലതികാ സുഭാഷിന് പിന്നാലെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കെപിസിസി സെക്രട്ടറിയുമായ രമണി പി നായർ രാജിവെച്ചു. വാമനപുരത്ത്...
ലതികയെ പോലെ പലർക്കും അവസരം നിഷേധിച്ചു, ജനങ്ങളുടെ പ്രതീക്ഷക്കൊത്ത പട്ടികയല്ല; വിഎം സുധീരൻ
കൊച്ചി: ലതികാ സുഭാഷിനെ പോലെ പലർക്കും തിരഞ്ഞെടുപ്പിൽ അവസരം നിഷേധിച്ചുവെന്ന് വിഎം സുധീരൻ. സ്‌ഥാനാർഥിയാകാൻ ലതികാ സുഭാഷ് അർഹതപ്പെട്ടവൾ ആയിരുന്നുവെന്നും സുധീരൻ പറഞ്ഞു. ഇന്ന് പുറത്തുവിട്ട കോൺഗ്രസ് സ്‌ഥാനാർഥി പട്ടികയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വളരെ...
പരസ്യ പ്രതിഷേധം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കി; ലതികാ സുഭാഷിനെതിരെ ദീപ്‌തി മേരി വർഗീസ്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കെപിസിസി ആസ്‌ഥാനത്ത് തലമുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്‌തി മേരി വർഗീസ്. പരസ്യ പ്രതിഷേധം...
വിപ്ളവകരമായ തലമുറ മാറ്റത്തിന്റെ തുടക്കം; സ്‌ഥാനാർഥി പട്ടികയിൽ പ്രതികരണവുമായി ചെന്നിത്തല
തിരുവനന്തപുരം: വിപ്ളവകരമായ തലമുറ മാറ്റത്തിന്റെ തുടക്കമാണ് കോൺഗ്രസിന്റെ സ്‌ഥാനാർഥി പട്ടികയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതുതലമുറക്ക് അംഗീകാരം നല്‍കിയ സ്‌ഥാനാർഥി പട്ടികയാണ് കോൺഗ്രസിന്റേത്. പുതുമുഖങ്ങളും യുവാക്കളും ഏറ്റവും കൂടുതല്‍ ഇടം നേടിയ...






































