Fri, Jan 23, 2026
19 C
Dubai
Home Tags 2021 Assembly Election Congress

Tag: 2021 Assembly Election Congress

തൃശൂർ കോൺഗ്രസിന് തന്നെ; മണ്ഡലം തിരിച്ചു പിടിക്കുമെന്ന് പത്‍മജ വേണുഗോപാല്‍

ഗുരുവായൂർ: ഇത്തവണ തൃശൂര്‍ മണ്ഡലം കോണ്‍ഗ്രസിന് തന്നെയെന്ന് പത്‍മജ വേണുഗോപാല്‍. തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും ഇത്തവണ യുഡിഎഫ് അധികാരം തിരിച്ചു പിടിക്കുമെന്നും പത്‍മജ പറഞ്ഞു. ചെല്ലുന്ന സ്‌ഥലങ്ങളിലൊക്കെ ആളുകളുടെ പ്രതികരണം ശുഭ പ്രതീക്ഷ നൽകുന്നു....

തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; കോൺഗ്രസിന്റെ സ്‌ഥാനാർഥി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. നേമത്ത് കെ മുരളീധരൻ വെല്ലുവിളി ഏറ്റെടുത്തു. ഉമ്മൻ‌ചാണ്ടി പുതുപ്പള്ളിയിൽ തന്നെ. തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ മൽസരിപ്പിക്കണമെന്ന ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങി. കോൺഗ്രസ്...

നിയമസഭാ തിരഞ്ഞെടുപ്പ്; വയനാട്ടിൽ ടി സിദ്ദിഖ് വേണ്ടെന്ന് മുന്‍ ഡിസിസി അധ്യക്ഷന്‍

കല്‍പ്പറ്റ: വയനാട്ടിൽ ടി സിദ്ദിഖിനെ മൽസരിപ്പിക്കുന്നതിന് എതിരെ വയനാട് ഡിസിസി മുന്‍ അധ്യക്ഷന്‍ പിവി ബാലചന്ദ്രന്‍. വയനാട്ടുകാര്‍ക്ക് സിദ്ദിഖിന്റെ സ്‌ഥാനാർഥിത്വം അംഗീകരിക്കാൻ സാധിക്കില്ലെന്നും വയനാട്ടുകാരെ അപമാനിക്കുന്ന തരത്തില്‍ ചില പരാമര്‍ശങ്ങള്‍ നേരത്തെ സിദ്ദിഖ്...

സ്‌ഥാനാർഥി നിർണയം; പ്രതിഷേധത്തിലും, കൂട്ടരാജിയിലും യുഡിഎഫ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മിക്ക മണ്ഡലങ്ങളിലും പ്രതിഷേധം ശക്‌തം. ഇരിക്കൂറിൽ കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിന്റെ സ്‌ഥാനാർഥിത്വത്തിനെതിരെ ശ്രീകണ്‌ഠപുരത്ത് എ ഗ്രൂപ്പ് നേതാക്കൾ പ്രകടനവും...

നേമം സസ്‌പെൻസ് അവസാനിച്ചു; കെ മുരളീധരൻ സ്‌ഥാനാർഥി; ഉമ്മൻ‌ചാണ്ടി പുതുപ്പളളിയിൽ തന്നെ

തിരുവനന്തപുരം: നേമത്ത് നിലനിന്നിരുന്ന തർക്കങ്ങൾ അവസാനിച്ചു. കെ മുരളീധരൻ നേമത്ത് കോൺഗ്രസ് സ്‌ഥാനാർഥിയാകും. ഹൈക്കമാൻഡിന്റേതാണ് നിർണായക തീരുമാനം. പുതുപ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി തന്നെ മൽസരിക്കും. ഇതിനോടൊപ്പം തർക്കം നിലനിന്നിരുന്ന മറ്റ് ചില മണ്ഡലങ്ങളിലെ സ്‌ഥാനാർഥികൾ...

‘കെ ബാബു വേണം’; തൃപ്പൂണിത്തുറയിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി

കൊച്ചി: തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ സ്‌ഥാനാർഥി ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി. രാജിക്കത്ത് ഡിസിസിക്കും കെപിസിസിക്കും അയക്കുമെന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചു. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ 120 ബൂത്ത് പ്രസിഡണ്ടുമാരും രണ്ട് ഡിസിസി...

വിജയ സാധ്യതയില്ല; മലമ്പുഴ സീറ്റ് വേണ്ടെന്ന് യുഡിഎഫിനോട് ജനതാദള്‍ ജോണ്‍ ജോണ്‍ വിഭാഗം

തൃശൂർ: മലമ്പുഴ സീറ്റ് വേണ്ടെന്ന് വ്യക്‌തമാക്കി ജനതാദള്‍ ജോണ്‍ വിഭാഗം. സംസ്‌ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. എലത്തൂരില്ലെങ്കില്‍ സീറ്റ് വേണ്ടെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. മലമ്പുഴ സീറ്റില്‍ അഡ്വ. ജോണ്‍ ജോണ്‍ തന്നെ മൽസരിക്കണം എന്നായിരുന്നു...

ഹരിപ്പാട് രമേശും പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും തന്നെ; ഇരുനേതാക്കളും തറപ്പിച്ചുപറയുന്നു

കൊച്ചി: ഹരിപ്പാട് നിയമസഭാ നിയോജകമണ്ഡലം തനിക്ക് അമ്മയെപോലെയാണെന്ന് രമേശ് ചെന്നിത്തലയും നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പുതുപ്പള്ളിയില്‍ത്തന്നെ മൽസരിക്കുമെന്ന് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടിയും. 140 നിയമസഭാ മണ്ഡലങ്ങളില്‍‌ ഒന്നു മാത്രമാണ് നേമം. അല്ലാതെ,...
- Advertisement -