വിജയ സാധ്യതയില്ല; മലമ്പുഴ സീറ്റ് വേണ്ടെന്ന് യുഡിഎഫിനോട് ജനതാദള്‍ ജോണ്‍ ജോണ്‍ വിഭാഗം

By Staff Reporter, Malabar News
john john
അഡ്വ. ജോണ്‍ ജോണ്‍
Ajwa Travels

തൃശൂർ: മലമ്പുഴ സീറ്റ് വേണ്ടെന്ന് വ്യക്‌തമാക്കി ജനതാദള്‍ ജോണ്‍ വിഭാഗം. സംസ്‌ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. എലത്തൂരില്ലെങ്കില്‍ സീറ്റ് വേണ്ടെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു.

മലമ്പുഴ സീറ്റില്‍ അഡ്വ. ജോണ്‍ ജോണ്‍ തന്നെ മൽസരിക്കണം എന്നായിരുന്നു രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അറിയിച്ചിരുന്നത്. എന്നാല്‍ മലമ്പുഴ സീറ്റ് വേണ്ടെന്ന് തൃശൂരില്‍ ചേര്‍ന്ന സംസ്‌ഥാന കമ്മിറ്റി യോഗം തീരുമാനിക്കുക ആയിരുന്നു.

വിജയസാധ്യത ഇല്ലാത്ത സീറ്റാണ് മലമ്പുഴയെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തൽ. നാളെ ഇക്കാര്യത്തില്‍ നിലപാട് വിശദീകരിക്കുമെന്ന് നേതൃത്വം അറിയിച്ചു.

Read Also: ബിന്ദു കൃഷ്‌ണക്ക് സീറ്റില്ല; കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE