കോൺഗ്രസിനെ നയിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട്; കെ മുരളീധരൻ

By Desk Reporter, Malabar News
K Muraleedharan reiterates that Silver Line does not have central approval
Ajwa Travels

തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ആയിരിക്കണം ഇനി കോൺഗ്രസിനെ നയിക്കേണ്ടത് എന്ന് കെ മുരളീധരൻ. പ്രവര്‍ത്തിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും പാർട്ടിക്ക് ബാധ്യതയാണ്. തെരുവില്‍ അടി നടക്കുമെന്നു പറഞ്ഞ് കോൺഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് മാറ്റിവെക്കരുത് എന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിലെ പോസ്‌റ്റർ വിവാദത്തിലും മുരളീധരൻ പ്രതികരിച്ചു. കഴിഞ്ഞതവണ വട്ടിയൂര്‍ക്കാവില്‍ തന്റെ പോസ്‌റ്ററുകള്‍ കരമനയാറ്റില്‍ ഒഴുക്കിയിട്ടുണ്ട്. ഇത്തവണ ഇത് ആക്രിക്കടയില്‍ വിറ്റതുകൊണ്ടാണ് കണ്ടുപിടിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Also Read:  കോൺവെന്റിലെ കിണറ്റിൽ കന്യാസ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE