Fri, Jan 23, 2026
21 C
Dubai
Home Tags 2021 Assembly Election Congress

Tag: 2021 Assembly Election Congress

‘സജീവ് ജോസഫിനെ കെട്ടിയിറക്കുന്നു’; ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ പരസ്യ പ്രതിഷേധം

കണ്ണൂർ: ഇരിക്കൂറിൽ സജീവ് ജോസഫിനെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി ആക്കാനുള്ള നീക്കത്തിനെതിരെ എ ഗ്രൂപ്പിന്റെപ്രതിഷേധം ശക്‌തം. പ്രവർത്തകർ കോൺഗ്രസ് ഓഫീസ് ഉപരോധിച്ച് രാപ്പകൽ സമരം തുടങ്ങി. സോണി സെബാസ്‌റ്റ്യനെ മൽസരിപ്പിക്കണം എന്നതാണ് എ ഗ്രൂപ്പിന്റെ...

നേമം; ചർച്ചകൾ തുടരുന്നു; പ്രവർത്തകരുടെ വികാരം മനസിലാക്കുന്നു എന്ന് ഉമ്മൻചാണ്ടി

കോട്ടയം: പുതുപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. പുതുപ്പള്ളിയിലെ നിലവിലെ പട്ടികയിൽ തന്റെ പേരാണെന്ന് ഉമ്മൻ‌ചാണ്ടി വ്യക്‌തമാക്കി. എന്നാൽ, നേമം സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. നേമത്ത് പല പേരുകളും...

ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടാൻ അനുവദിക്കില്ല; ആത്‍മഹത്യ ഭീഷണി മുഴക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ‌ ചാണ്ടി പുതുപ്പള്ളി മണ്ഡലം വിടരുതെന്ന ആവശ്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആത്‍മഹത്യ ഭീഷണി മുഴക്കി. ഉമ്മൻ ചാണ്ടിയുടെ വീടിന് മുകളിൽ കയറിയാണ് പ്രവർത്തകൻ ആത്‍മഹത്യ...

ഹരിപ്പാട് അമ്മയെ പോലെ, നേമത്ത് മൽസരിക്കാൻ ഇല്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്നും ആര് മൽസരിക്കുമെന്ന വ്യക്‌തമായ നിലപാട് അറിയിക്കാതെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണെന്നും, താന്‍...

നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കൾ പുറത്ത്; ബംഗാളിൽ സോണിയയും മൻമോഹനും പ്രചാരണത്തിന് ഇറങ്ങും

ന്യൂഡെൽഹി: പശ്‌ചിമ ബംഗാളില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്ന 30 താര പ്രചാരകരുടെ പട്ടിക നേതൃത്വം പുറത്തുവിട്ടു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി എന്നിവർ...

ചാലക്കുടിയിലെ സ്‌ഥാനാർഥിത്വം; കോൺഗ്രസിൽ കൂട്ടരാജി

തൃശൂർ: ചാലക്കുടിയിലെ സ്‌ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ കൂട്ടരാജി. കോൺഗ്രസിലെ 33 ബൂത്ത് പ്രസിഡണ്ടുമാർ രാജിവച്ചു. ചാലക്കുടിയിൽ ടിജെ സനീഷ് കുമാറിനെ സ്‌ഥാനാർഥിയായി പരിഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. ബൂത്ത് പ്രസിഡണ്ടുമാരെ കൂടാതെ എട്ട് മണ്ഡലം പ്രസിഡണ്ടുമാരും...

തൃക്കരിപ്പൂര്‍ സീറ്റ് ജോസഫിന്; കാസർഗോഡ് ഡിസിസിയിൽ കൂട്ടരാജിക്ക് ഒരുങ്ങി നേതാക്കൾ

കാസർഗോഡ്: കാസര്‍ഗോഡ് ഡിസിസിയിൽ പൊട്ടിത്തെറിയും രാജി ഭീക്ഷണികളും മുഴങ്ങുന്നു. തൃക്കരിപ്പൂര്‍ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടു കൊടുത്തതും ഉദുമ സീറ്റിൽ ഡിസിസി നിര്‍ദേശിച്ച സ്‌ഥാനാര്‍ഥിക്ക് പകരം മറ്റൊരാളെ കൊണ്ടു വരാനുള്ള...

തിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്‌ഥാനാർഥി പട്ടിക നാളെ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും. തൊടുപുഴയിൽ പിജെ ജോസഫും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും, ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും സ്‌ഥാനാർഥികളാകും. അതേസമയം തന്നെ ഏറ്റുമാനൂർ,...
- Advertisement -