Tag: 2021 Assembly Election Congress
ഇരിക്കൂറിൽ നടന്നത് ഗൂഢാലോചന; കെസി വേണുഗോപാലിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ്
കണ്ണൂർ: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂരിലെ യൂത്ത് കോൺഗ്രസ്. ഇരിക്കൂറിൽ നടന്നത് കെസി വേണുഗോപാലിന്റെ ഗൂഡാലോചനയാണ് എന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജോഷി കണ്ടത്തിൽ ആരോപിച്ചു. കെ...
‘കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി പട്ടിക വിപ്‌ളവം’; കെ സുധാകരന് ചെന്നിത്തലയുടെ മറുപടി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ സ്‌ഥാനാര്‍ഥി നിര്‍ണയത്തെ രൂക്ഷമായി വിമര്‍ശിച്ച കെ സുധാകരന്‍ എംപിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെപ്പെന്ന് ആയിരുന്നു സുധാകരന്റെ വിമര്‍ശനം. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്‌ഥാനാര്‍ഥി...
സ്‌ഥാനാർഥി പട്ടികയിൽ ഇഷ്‌ടക്കാരെ തിരുകിക്കയറ്റി; നേതൃത്വത്തിനെതിരെ സുധാകരൻ
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി പട്ടികയിൽ കോൺഗ്രസ് സംസ്‌ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ എംപി. സ്‌ഥാനാർഥി പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്‌മവിശ്വാസവും നഷ്‌ടമായെന്ന് സുധാകരൻ പറഞ്ഞു. ഒരു വാർത്താ...
വടകരയിൽ കെകെ രമ സ്‌ഥാനാർഥി; യുഡിഎഫ് പിന്തുണക്കുമെന്ന് ചെന്നിത്തല
കോഴിക്കോട്: വടകരയിൽ ആർഎംപി നേതാവ് കെകെ രമ മൽസരിക്കുമെന്നും യുഡിഎഫ് പിന്തുണക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമ സ്‌ഥാനാർഥിയാവണം എന്ന ഉപാധിയോടെയാണ് വടകര സീറ്റ് കോൺഗ്രസ് ആർഎംപിക്ക് നൽകിയത്. ജനറൽ സെക്രട്ടറി...
മൽസരിക്കുന്നത് വ്യക്‌തി സ്വാതന്ത്ര്യം, ലതിക മൽസരിക്കട്ടെ; ഉമ്മൻചാണ്ടി
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് വ്യക്‌തി സ്വാതന്ത്ര്യമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. പാർട്ടി സ്‌ഥാനങ്ങൾ രാജിവെച്ച് ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്ര്യയായി മൽസരിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര്യ സ്‌ഥാനാർഥിയായി ഒരാൾ മൽസരിക്കാൻ തീരുമാനിച്ചാൽ...
ഇരിക്കൂറിൽ കെപിസിസി തെറ്റ് തിരുത്തും; കെ സുധാകരൻ
കണ്ണൂർ: സ്‌ഥാനാര്‍ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഇരിക്കൂറിൽ എ ഗ്രൂപ്പുകാര്‍ രാപ്പകല്‍ സമരം ആരംഭിച്ച സാഹചര്യത്തിൽ നേതൃത്വം പ്രശ്‌നത്തിൽ ഇടപെടുന്നു. കെപിസിസിയുടെ ഭാഗത്തു തെറ്റുണ്ടെന്നും അത് തിരുത്തുമെന്നും ആക്‌ടിംഗ് പ്രസിഡണ്ട് കെ സുധാകരന്‍ എംപി...
കെകെ രമ പിൻമാറി; വടകരയിൽ കോൺഗ്രസ് സ്‌ഥാനാർഥി ജനവിധി തേടും
വടകര: ആർഎംപിക്ക് നൽകിയ വടകര സീറ്റിൽ ഇത്തവണ കോൺഗ്രസ് സ്‌ഥാനാർഥി തന്നെ മൽസരിക്കും. കെകെ രമ സ്‌ഥാനാർഥിയാവണം എന്ന ഉപാധിയോടെയാണ് വടകര സീറ്റ് കോൺഗ്രസ് ആർഎംപിക്ക് നൽകിയത്. എന്നാൽ രമ പിൻമാറുകയായിരുന്നു. ഇതേത്തുടർന്നാണ്...
കാലിൽ വീണ് പ്രിന്‍സ് ലൂക്കോസ്; വൈകിപ്പോയെന്ന് ലതികാ സുഭാഷ്
കോട്ടയം: സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ലതികാ സുഭാഷിന്റെ രാജി ചർച്ചയായതോടെ അനുനയ നീക്കവുമായി യുഡിഎഫ് നേതൃത്വം. ഏറ്റുമാനൂരിലെ യുഡിഎഫ് സ്‌ഥാനാർഥി പ്രിന്‍സ് ലൂക്കോസും കോട്ടയത്തെ യുഡിഎഫ് നേതാക്കളും ലതിക സുഭാഷിന്റെ വീട്ടിലെത്തി. ലതിക...






































