കെകെ രമ പിൻമാറി; വടകരയിൽ കോൺഗ്രസ് സ്‌ഥാനാർഥി ജനവിധി തേടും

By Syndicated , Malabar News
udf in vadakara
Ajwa Travels

വടകര: ആർഎംപിക്ക് നൽകിയ വടകര സീറ്റിൽ ഇത്തവണ കോൺഗ്രസ് സ്‌ഥാനാർഥി തന്നെ മൽസരിക്കും. കെകെ രമ സ്‌ഥാനാർഥിയാവണം എന്ന ഉപാധിയോടെയാണ് വടകര സീറ്റ് കോൺഗ്രസ് ആർഎംപിക്ക് നൽകിയത്. എന്നാൽ രമ പിൻമാറുകയായിരുന്നു. ഇതേത്തുടർന്നാണ് സീറ്റ് കോൺഗ്രസ് തിരിച്ചെടുത്തത്.

മാത്രമല്ല ധർമടം സീറ്റ് ഏറ്റെടുക്കില്ലെന്ന് ഘടകക്ഷിയായ ഫോർവേഡ് ബ്ളോക്കും നിലപാട് വ്യക്‌തമാക്കി. ഇതോടെ ധർമടത്തും കോൺഗ്രസ് തന്നെയാകും മൽസരിക്കുക. വടകരയും ധർമടവും കൂടി ഏറ്റെടുക്കുന്നതോടെ ഇത്തവണ 94 സീറ്റുകളിൽ കോൺഗ്രസ് സ്‌ഥാനാർഥികൾ മൽസരിക്കും. വട്ടിയൂർക്കാവ്, കുണ്ടറ, പട്ടാമ്പി, നിലമ്പൂർ, തവന്നൂർ, കൽപ്പറ്റ സീറ്റുകളിലും ഇനി സ്‌ഥാനാർഥി പ്രഖ്യാപനം നടത്തേണ്ടതുണ്ട്.

Read also: ബത്തേരിയില്‍ എൻഡിഎ സ്‌ഥാനാര്‍ഥിയായി മൽസരിക്കും; സികെ ജാനു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE