കോഴിക്കോട് ചുവന്നു; ജില്ലയിലെ അന്തിമഫലം ഇങ്ങനെ

By Staff Reporter, Malabar News
kozhikode_election
Ajwa Travels

കോഴിക്കോട്: കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണത്തിലേക്ക്. മികച്ച ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫ് വീണ്ടും ഭരണത്തിലേറുന്നത്. വടകരയെയും കൊടുവള്ളിയെയും മാറ്റി നിർത്തിയാൽ കോഴിക്കോട് ജില്ലയിലെ കൂടുതല്‍ മണ്ഡലങ്ങളിലേയും ജനങ്ങള്‍ പിന്തുണച്ചത് എല്‍ഡിഎഫിനെയാണ്.

ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ അന്തിമഫലം ഇങ്ങനെ:

  • വടകര- കെകെ രമ (ആർഎംപി) ഭൂരിപക്ഷം- 7491
  • കുറ്റ്യാടി- കെപി കുഞ്ഞഹമ്മദ് കുട്ടി (എല്‍ഡിഎഫ്) ഭൂരിപക്ഷം- 333
  • നാദാപുരം- ഇകെ വിജയന്‍ (എല്‍ഡിഎഫ്) ഭൂരിപക്ഷം- 3385
  • കൊയിലാണ്ടി- കാനത്തില്‍ ജമീല (എല്‍ഡിഎഫ്) ഭൂരിപക്ഷം- 7300
  • പേരാമ്പ്ര- ടിപി രാമകൃഷ്‌ണന്‍ (എല്‍ഡിഎഫ്) ഭൂരിപക്ഷം- 22592
  • ബാലുശ്ശേരി- കെഎം സച്ചിന്‍ ദേവ് (എല്‍ഡിഎഫ്) ഭൂരിപക്ഷം- 20223
  • എലത്തൂര്‍- എ കെ ശശീന്ദ്രന്‍ (എല്‍ഡിഎഫ്) ഭൂരിപക്ഷം- 37000
  • കോഴിക്കോട് നോര്‍ത്ത്- തോട്ടത്തില്‍ രവീന്ദ്രന്‍ (എല്‍ഡിഎഫ്) ഭൂരിപക്ഷം- 12598
  • കോഴിക്കോട് സൗത്ത്- അഹമ്മദ് ദേവര്‍കോവില്‍ (എല്‍ഡിഎഫ്) ഭൂരിപക്ഷം-11453
  • ബേപ്പൂര്‍- പിഎ മുഹമ്മദ് റിയാസ് (എല്‍ഡിഎഫ്) ഭൂരിപക്ഷം- 29017
  • കുന്ദമംഗലം- പിടി എ റഹീം (എല്‍ഡിഎഫ്) ഭൂരിപക്ഷം- 8900
  • കൊടുവള്ളി- ഡോ. എം കെ മുനീര്‍ (യുഡിഎഫ്) ഭൂരിപക്ഷം- 6344
  • തിരുവമ്പാടി- ലിന്റോ ജോസഫ് (എല്‍ഡിഎഫ്) ഭൂരിപക്ഷം- 4548

Read Also: രാഷ്‌ട്രീയ ചരിത്രം തിരുത്തി നാടിന്റെ വിജയം; മുഖ്യമന്ത്രി പിണറായി വിജയന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE