ജില്ലയിൽ തിരഞ്ഞെടുപ്പ് ചിലവ് പരിശോധന ഇന്ന് ആരംഭിക്കും

By Staff Reporter, Malabar News
MalabarNews_localelection2020kerala
Representation Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളുടെ ചിലവ് പരിശോധിക്കുന്നതിന് ഇന്ന് തുടക്കമാവും. പേരാമ്പ്ര, ബാലുശേരി, എലത്തൂർ, കോഴിക്കോട് നോർത്ത് മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ചിലവ് പരിശോധനയാണ് ഇന്ന് നടക്കുന്നത്. കോഴിക്കോട് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലാണ്‌ പരിശോധന.

സ്‌ഥാനാർഥികളോ ഏജന്റുമാരോ നിശ്‌ചിത സമയത്ത് പരിശോധന നടക്കുന്ന കോൺഫറൻസ് ഹാളിൽ ഹാജരാകണം. വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി മണ്ഡലങ്ങളിലെ പരിശോധന ബുധനാഴ്‌ചയും കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്നമംഗലം, കൊടുവള്ളി, തിരുവമ്പാടി എന്നിവിടങ്ങളിലേത് വ്യാഴാഴ്‌ചയുമാണ് നടക്കുക.

Read Also: ബ്ളാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നിന് ക്ഷാമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE