വടകരയിൽ കെകെ രമ സ്‌ഥാനാർഥി; യുഡിഎഫ് പിന്തുണക്കുമെന്ന് ചെന്നിത്തല

By Syndicated , Malabar News
rama-chennithala
Ajwa Travels

കോഴിക്കോട്: വടകരയിൽ ആർഎംപി നേതാവ് കെകെ രമ മൽസരിക്കുമെന്നും യുഡിഎഫ് പിന്തുണക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമ സ്‌ഥാനാർഥിയാവണം എന്ന ഉപാധിയോടെയാണ് വടകര സീറ്റ് കോൺഗ്രസ് ആർഎംപിക്ക് നൽകിയത്. ജനറൽ സെക്രട്ടറി എൻ വേണുവിനെ മൽസരിപ്പിക്കാനായിരുന്നു ആർഎംപി തീരുമാനം. എന്നാൽ രമ അല്ലെങ്കിൽ പിന്തുണ ഇല്ലെന്ന് മുല്ലപ്പള്ളി നിലപാട് എടുത്തിരുന്നു. എന്നാൽ കെകെ രമ മൽസരിക്കില്ലെന്നും സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും എന്നുമാണ് മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ഹസൻ നേരത്തെ വ്യക്‌തമാക്കിയത്‌.

Read also: വിജയ സാധ്യതാ വാദമുയർത്തി മുന്നണികൾ സ്‌ത്രീകളെ തഴയുന്നു; കെകെ ശൈലജ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE