Tag: 2021 Assembly Election LDF
അരി വിതരണം തടഞ്ഞ നടപടി; സർക്കാർ ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: അരിവിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. മുൻഗണനേതര വിഭാഗങ്ങളുടെ സ്‌പെഷ്യൽ അരി വിതരണം തടഞ്ഞതിന് എതിരെയാണ് നീക്കം. സ്‌കൂൾ കുട്ടികളുടെ അരി വിതരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് സർക്കാർ...
ഭൂരിപക്ഷ വർഗീയത വളർത്താൻ ബിജെപിക്ക് കോൺഗ്രസ് പിന്തുണ; എസ് രാമചന്ദ്രന്‍ പിള്ള
പെരിന്തല്‍മണ്ണ: ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ തയ്യാറാവാത്ത കോൺഗ്രസ് നിലപാടിന് പിന്നിൽ എകെ ആന്റണിയുടെ ഉപദേശമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. പെരിന്തല്‍മണ്ണ പുലാമന്തോളില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു...
പ്രതിപക്ഷം പ്രതികാര പക്ഷമാകരുത്; അന്നം മുടക്കാൻ പ്രതിപക്ഷനേതാവ് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി
കോഴിക്കോട്: കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് വിതരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജനങ്ങള്‍ക്ക് കിറ്റ് നല്‍കുന്നത് സര്‍ക്കാരിന്റെ മേൻമയല്ല, കടമയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ...
മുന്നണി ജയിച്ചാൽ അംഗസംഖ്യക്ക് അനുസരിച്ച് മന്ത്രിസ്‌ഥാനം ചോദിക്കും; ഹൈദരലി ശിഹാബ് തങ്ങൾ
മലപ്പുറം: യുഡിഎഫ് അധികാരത്തിൽ വന്നാല്‍ ലീഗിന്റെ അംഗസംഖ്യ അനുസരിച്ച് മന്ത്രിസ്‌ഥാനം ആവശ്യപ്പെടുമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഉപമുഖ്യമന്ത്രി സ്‌ഥാനമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ആലോചിച്ച് എടുക്കുമെന്നും അദ്ദേഹം...
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സർക്കാരും മാത്രമാണ് പ്രതികരിച്ചത്; യെച്ചൂരി
കൊട്ടാരക്കര: പൗരത്വഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സര്‍ക്കാരും മാത്രമാണ് പ്രതികരിച്ചതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ട് തന്നെ മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയും സംരക്ഷിക്കാന്‍ ഇടതുബദല്‍ ആവശ്യമാണെന്നും യെച്ചൂരി പറഞ്ഞു.
അധികാരത്തിൽ എത്തിയാല്‍ കേരളത്തില്‍...
ആളെ പറ്റിക്കാനല്ല വാട്‌സാപ്പില്‍ മെസേജുകള്‍ അയക്കേണ്ടത്; എൻ പ്രശാന്തിനെതിരെ മുഖ്യമന്ത്രി
കൊച്ചി: ആഴക്കടൽ മൽസ്യ ബന്ധന വിവാദത്തിൽ എന്‍ പ്രശാന്ത് ഐഎഎസിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നല്ല ഐഎഎസുകാര്‍ പഠിക്കേണ്ടതെന്നും ആളുകളെ പറ്റിക്കാനല്ല വാട്‌സാപ്പില്‍ മെസേജുകള്‍ അയക്കേണ്ടതെന്നും...
ഒരിക്കലും വിശ്വാസികൾക്ക് എതിരല്ല; എംവി ജയരാജൻ
കണ്ണൂര്‍: കമ്യൂണിസ്‌റ്റുകാര്‍ ഒരിക്കലും വിശ്വാസികൾക്ക് എതിരല്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. വിശ്വാസികളെ ഒരിക്കലും ശത്രുക്കളായി കാണാറില്ല, എല്ലാവരും കമ്മ്യൂണിസ്‌റ്റുകാരുടെ മിത്രങ്ങളാണെന്നും വിശ്വാസങ്ങള്‍ക്ക് പാര്‍ട്ടി തടസം നില്‍ക്കാറില്ലെന്നും എംവി ജയരാജന്‍...
ചിലർക്ക് മാത്രം തടവറയെന്ന ആര്‍എസ്എസ് അജണ്ട കേരളത്തിൽ ചിലവാകില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: ബിജെപി കേരളത്തില്‍ അധികാരത്തിൽ വന്നാൽ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന പ്രകടന പത്രികക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ക്ക് താമസിക്കാൻ തടവറ പണിയാനുള്ള ആര്‍എസ്എസ് അജണ്ട കേരളത്തില്‍ ചിലവാകാന്‍ പോകുന്നില്ലെന്നും ഒരു കരിനിയമത്തിനും...




































