Fri, Apr 26, 2024
28.3 C
Dubai
Home Tags 2021 Assembly Election LDF

Tag: 2021 Assembly Election LDF

‘പിണറായി വിജയൻ എൽഡിഎഫിന്റെ നായകനും, കമ്യൂണിസ്‌റ്റുകാരുടെ സഖാവും’; കാനം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫിന്റെ നായകനും കമ്മ്യൂണിസ്‌റ്റുകാരുടെ സഖാവുമാണെന്ന് വ്യക്‌തമാക്കി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് അഭിസംബോധന ചെയ്യുന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ...

വ്യക്‌തികളല്ല പാർട്ടിയാണ് ക്യാപ്റ്റൻ; പി ജയരാജൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്നു വിളിക്കുന്നതിൽ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജൻ. ഫേസ്ബുക്ക് പോസ്‌റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ, അവർ സ്‌നേഹ സൂചകമായി പല തരത്തിലും...

ബിജെപിക്ക് വളരാവുന്ന മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി; മോദിക്കെതിരെ രൂക്ഷ വിമർശനം

കണ്ണൂര്‍: ബിജെപിക്ക് വളരാവുന്ന മണ്ണല്ല കേരളത്തിലേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് കാരണം മതനിരപേക്ഷത തന്നെയാണെന്നും മതനിരപേക്ഷതയുടെ ശക്‌തി ദുര്‍ഗമായാണ് കേരളം നിലകൊള്ളുന്നതെന്നും കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം തീര്‍ക്കുന്ന...

‘കോവിഡ് വാക്‌സിനേഷന്റെ ഗുണഫലം രണ്ട് മാസം കൊണ്ട് സംസ്‌ഥാനത്തുണ്ടാകും’; കെകെ ശൈലജ

കണ്ണൂർ: രണ്ട് മാസം കൊണ്ട് കോവിഡ് വാക്‌സിനേഷന്റെ ഗുണഫലം കേരളത്തിലുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആൾക്കൂട്ടമുണ്ടെങ്കിലും മാസ്‌ക് വെച്ച് മാനണ്ഡങ്ങളെല്ലാം പാലിച്ചാണ് എൽഡിഎഫിന്റെ പ്രചാരണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് ഉള്ളതിനാൽ തിരഞ്ഞെടുപ്പ് പ്രചരണം നിർത്തി...

കന്യാസ്‌ത്രീകൾക്ക് നേരെയുണ്ടായ ആക്രമണം; കേന്ദ്രമന്ത്രി അക്രമികളെ വെള്ളപൂശുന്നു; മുഖ്യമന്ത്രി

കാസർഗോഡ്: യുപിയില്‍ കന്യാസ്‌ത്രീകൾ ട്രെയിനില്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ വാദത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കന്യാസ്‌ത്രീകൾ ആക്രമിക്കപ്പെട്ടില്ല എന്ന കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ വാദം തെറ്റാണെന്ന്...

ജോസ് കെ മാണിക്കെതിരെ അപകീർത്തി പ്രചാരണം; പരാതി

കോട്ടയം: പാലായിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി ജോസ് കെ മാണിക്ക് എതിരെ അപകീര്‍ത്തി പ്രചാരണം നടത്തിയ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ജോസ് കെ മാണിയുടെ മുഖ്യ ഇലക്ഷന്‍ ഏജന്റായ ലോപ്പസ് മാത്യുവാണ് ചീഫ്...

തൊടുപുഴ മണ്ഡലം എല്‍ഡിഎഫ് സ്‌ഥാനാർഥിക്ക് കോവിഡ്

ഇടുക്കി: തൊടുപുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി കെഐ ആന്റണിക്ക് കോവിഡ്. രോഗം സ്‌ഥിരീകരിച്ചതോടെ പ്രചരണം നിര്‍ത്തി ആന്റണി നിരീക്ഷണത്തിലേക്ക് മാറി. കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗത്തിനാണ് തൊടുപുഴ മണ്ഡലം...

കോലീബി സഖ്യം വലിയ തോതിൽ വ്യാപിച്ചിരിക്കുന്നു; പല മണ്ഡലങ്ങളിലും കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു; മുഖ്യമന്ത്രി

കണ്ണൂർ: സംസ്‌ഥാനത്ത് കോലീബി സഖ്യം വലിയ തോതിൽ വ്യാപിച്ചിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തിരിക്കുകയാണ്. പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ...
- Advertisement -