തൊടുപുഴ മണ്ഡലം എല്‍ഡിഎഫ് സ്‌ഥാനാർഥിക്ക് കോവിഡ്

By Syndicated , Malabar News
k_i_antony
Ajwa Travels

ഇടുക്കി: തൊടുപുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി കെഐ ആന്റണിക്ക് കോവിഡ്. രോഗം സ്‌ഥിരീകരിച്ചതോടെ പ്രചരണം നിര്‍ത്തി ആന്റണി നിരീക്ഷണത്തിലേക്ക് മാറി. കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗത്തിനാണ് തൊടുപുഴ മണ്ഡലം എൽഡിഎഫ് നൽകിയത്. ജോസ് കെ മാണി വിഭാഗം ഉന്നതാധികാര സമിതിയംഗമാണ് കെഐ ആന്റണി. പിജെ ജോസഫാണ് യുഡിഎഫ് സ്‌ഥാനാർഥി.

Read also: ഏഴ് മാസത്തോളം പരിശ്രമിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷന് ചെന്നിത്തലയുടെ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE