Tag: 2021 Assembly Election LDF
തിരൂരങ്ങാടിയിൽ നിയാസ് പുളിക്കലകത്ത് എൽഡിഎഫ് സ്‌ഥാനാർഥി
തിരൂരങ്ങാടി: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി നിയാസ് പുളിക്കലകത്ത് മൽസരിക്കും. സിപിഐ സ്വതന്ത്ര്യ സ്‌ഥാനാർഥിയാണ് സിഡ്കോ ചെയർമാൻ കൂടിയായ നിയാസ് പുളിക്കലകത്ത് മൽസരിക്കുന്നത്. സിപിഐ ജില്ലാ അസിസ്‌റ്റന്റ് സെക്രട്ടറി അജിത് കൊളാടിയെയാണ്...
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു
കണ്ണൂര്‍: ധർമ്മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്‌ഥാനാർഥിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ വരണാധികാരി ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുമ്പാകെയാണ് പത്രിക സര്‍പ്പിച്ചത്.
ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമാണ്...
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് പിണറായി വിജയന്‍ വരണാധികാരിയായ കണ്ണൂര്‍ അസിസ്‌റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുമ്പാകെ പത്രിക നല്‍കുക. സിപിഎം ജില്ലാ കമ്മിറ്റി...
ഭരണത്തുടർച്ച ലക്ഷ്യമിട്ട് സിപിഎമ്മിന്റെ ആക്ഷൻ പ്‌ളാൻ; മണ്ഡലങ്ങൾക്ക് നിരീക്ഷകർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാക്കുന്ന വിധത്തിൽ പിഴവില്ലാത്ത പ്രവർത്തനവും പരമാവധി വോട്ട് നേടാനുള്ള പ്രചാരണവും നടത്തുന്നതിനായി സിപിഎം 'ആക്ഷൻ പ്‌ളാൻ' തയാറാക്കി. ഓരോ മണ്ഡലങ്ങളിലും ജില്ലകളിലും നേതാക്കൾക്ക് ചുമതല നൽകിയത് കൂടാതെ പിബി...
കുറ്റ്യാടി സീറ്റ് വിട്ടുനൽകി കേരളാ കോൺഗ്രസ്; സിപിഐഎം മൽസരിക്കും
കോഴിക്കോട്: വ്യാപക പ്രതിഷേധത്തിന് ഒടുവിൽ കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസ് എമ്മിൽ നിന്ന് സിപിഎം തിരിച്ചെടുത്തു. കുറ്റ്യാടിയിലെ സാഹചര്യം മനസിലാക്കുന്നുവെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി പറഞ്ഞു. ഡിവൈഎഫ്ഐ സംസ്‌ഥാന...
സിപിഐ സ്‌ഥാനാർഥി മരിച്ചതായി ജൻമഭൂമി വാർത്ത; പ്രതിഷേധം
കോഴിക്കോട്: നാട്ടിക നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്‌ഥാനാർഥി സിസി മുകുന്ദന്‍ മരിച്ചതായി ജൻമഭൂമി വ്യാജവാർത്ത. വിഷയത്തിൽ രൂക്ഷ വിമര്‍ശനവുമായി സിപിഐ രംഗത്തെത്തി. ജൻമഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐ ജില്ലാ നേതൃത്വം അറിയിച്ചു.
പത്രത്തിന്റെ...
അവശേഷിച്ച നാല് മണ്ഡലങ്ങളിലേക്കും സ്‌ഥാനാർഥികളായി; സിപിഐ പട്ടിക പൂർണം
തിരുവനന്തപുരം: അവശേഷിച്ച നാല് സീറ്റുകളിൽ കൂടി സിപിഐ സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. നാട്ടികയില്‍ സിറ്റിങ് എംഎല്‍എ ഗീത ഗോപിയെ ഒഴിവാക്കി പകരം സിസി മുകുന്ദനെ സ്‌ഥാനാർഥിയാക്കി. ചടയമംഗലത്ത് വനിതാ പ്രാതിനിധ്യം കൂടി ഉറപ്പാക്കി ജെ...
മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി ഗാന്ധിഭവനിലെ അമ്മമാർ
പത്തനാപുരം: മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കി പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍. കരകൗശല വസ്‌തുക്കളും, പാഴ് വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള ചവിട്ടികളും നിര്‍മിച്ച് വില്‍പന നടത്തിയതില്‍ നിന്നാണ് തുക സമാഹരിച്ചത്. പിണറായി...




































