Tag: 2021 Assembly Election UDF
കേരളത്തിലെ സാഹചര്യം യുഡിഎഫിന് അനുകൂലം; തലശേരിയിൽ ബിജെപിയുടെ വോട്ട് വേണ്ട; താരിഖ് അൻവർ
കോഴിക്കോട്: കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അഭിപ്രായപ്പെട്ടു. യുഡിഎഫ് അധികാരത്തിൽ എത്തിയാലേ കേരളത്തിൽ സാമ്പത്തിക വികസനവും വ്യാവസായിക വികസനവും ഉണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ...
വാഹനാപകടം; ശബരീനാഥന്റെ പ്രചാരണത്തിനിടെ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു
തിരുവനന്തപുരം: അരുവിക്കര യുഡിഎഫ് സ്‌ഥാനാർഥി കെഎസ് ബരീനാഥന്റെ പ്രചാരണത്തിനിടെ വാഹനാപകടം. കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. ആര്യനാട് തുമ്പുംകോണം പ്ളാമൂട് വീട്ടിൽ പ്രദീപ് (40) ആണ് മരിച്ചത്.
ആര്യനാട് വെച്ചാണ് അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന കാറിന്റെ...
സർവേകളിൽ വിശ്വാസമില്ല, കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കും; ധർമജൻ
കോഴിക്കോട് : തിരഞ്ഞെടുപ്പ് സർവേകളിൽ വിശ്വാസമില്ലെന്ന് വ്യക്‌തമാക്കി ബാലുശ്ശേരി യുഡിഎഫ് സ്‌ഥാനാർഥിയും, സിനിമാ താരവുമായ ധർമജൻ ബോൾഗാട്ടി. ജനങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും, ജീവിക്കാൻ വേണ്ടി കോമഡി പറയുമെങ്കിലും ജീവിതത്തിൽ വെറും വാക്ക് പറയാറില്ലെന്നും അദ്ദേഹം...
കേരളത്തിലെ സ്‍ത്രീ ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കും; ലതികാ സുഭാഷ്
കൊച്ചി: കോണ്‍ഗ്രസിൽ നിന്ന് പ്രാഥമിക അംഗത്വം നീക്കം ചെയ്‌ത് പുറത്താക്കിയ നടപടിയില്‍ പ്രതികരിച്ച് മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷ്. കേരളത്തിലെ സ്‍ത്രീ സമൂഹം ബാലറ്റിലൂടെ മറുപടി പറയുമെന്ന് ലതികാ സുഭാഷ്...
ലതികാ സുഭാഷിന്റെ പ്രാഥമിക അംഗത്വം നീക്കം ചെയ്‌ത് കോൺഗ്രസ്
കോട്ടയം: സീറ്റ് പ്രതിസന്ധിയെ തുടർന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം രാജി വച്ച് തലമുണ്ഡനം ചെയ്‌ത് പ്രതിഷേധിച്ച ലതികാ സുഭാഷിനെതിരെ നടപടി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ലതികാ സുഭാഷിനെ നീക്കം ചെയ്‌തതായി...
കേരള സർക്കാരിന്റെ ശ്രദ്ധ വിദേശ സ്വർണത്തിൽ; കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു സർക്കാരിനെയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. സർക്കാരിന്റെ ശ്രദ്ധ വിദേശ സ്വർണത്തിലാണെന്ന് പ്രിയങ്ക ആക്ഷേപിച്ചു. എന്നാൽ കേരളത്തിലെ ജനങ്ങളാണ് കോൺഗ്രസിന്റെ സ്വർണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു....
റോഡ് ഷോയുമായി പ്രിയങ്ക ഗാന്ധി; ആവേശത്തിൽ യുഡിഎഫ് കേന്ദ്രങ്ങൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉണർവേകി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തി. ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക ഗാന്ധി കായംകുളത്തെ യുഡിഎഫ് സ്‌ഥാനാർഥി അരിത ബാബുവിനൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു....
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഇന്ന് കേരളത്തിൽ എത്തും
തിരുവനന്തപുരം: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിൽ എത്തും. തെക്കൻ കേരളത്തിലാണ് പ്രിയങ്ക ആദ്യമെത്തുന്നത്. 30,31 തീയതികളിൽ...






































