Tag: 2021 Assembly Election
മുഖ്യമന്ത്രിയുമായി അദാനി രഹസ്യ കൂടിക്കാഴ്‌ച നടത്തി; മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി അദാനി രഹസ്യ കൂടിക്കാഴ്‌ച നടത്തിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂരില്‍ വച്ച് നടന്ന രഹസ്യ കൂടിക്കാഴ്‌ചയെക്കുറിച്ച് അന്വേഷണം വേണം. ആഭ്യന്തര മന്ത്രി അമിത് ഷായെ ഇടനിലക്കാരനാക്കി നിര്‍ത്തിയാണ് സംസ്‌ഥാന...
മുഖ്യമന്ത്രി ഇന്ന് വടകരയിൽ; ഉറ്റുനോക്കി കേരള രാഷ്‌ട്രീയം
വടകര: ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി കടുത്ത മൽസരം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ ഏറെയുണ്ട്. പലതും മുന്നണിയുടെ അഭിമാന പോരാട്ടങ്ങൾ നടക്കുന്ന ഇടങ്ങളുമാണ്.
എന്നാൽ സിപിഎമ്മിനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമുള്ള മണ്ഡലം ഏതെന്ന കാര്യത്തിൽ...
ഇഡി രാഷ്‌ട്രീയ കക്ഷിയായി മാറി; പ്രകാശ് കാരാട്ട്
പാലക്കാട്: മറ്റു രാഷ്‌ട്രീയ പാർടികളിലെ നേതാക്കളെ ബിജെപിയിലെത്തിക്കുന്ന ഏജൻസിയായി എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ് മാറിയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. പാലക്കാട് പ്രസ്‌ക്ളബ്ബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു...
ഇരട്ടവോട്ട്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെറ്റെന്ന് പിസി ചാക്കോ
തിരുവനന്തപുരം: വോട്ടര്‍ പട്ടിക സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തെറ്റെന്ന് എന്‍സിപി നേതാവ് പിസി ചാക്കോ. രമേശ് ചെന്നിത്തലയുടേത് ആരോ തയാറാക്കി നല്‍കിയ തിരക്കഥയെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ ഇടതുപക്ഷ...
‘ലവ് ജിഹാദ്’ വിടാതെ ബിജെപി; നിരോധിക്കാൻ നിയമം വേണമെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ലവ് ജിഹാദില്ലെന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ വാദത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രൻ. കേരളത്തിൽ ലവ് ജിഹാദുണ്ട്. അത് നിരോധിക്കാൻ നിയമം വേണമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
നിരവധി പെൺകുട്ടികളെ...
വിയോജിപ്പുണ്ടെങ്കിലും ഇടതുപക്ഷത്തെ വെറുക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി
വയനാട്: ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഇടതുപക്ഷവുമായി രാഷ്‌ട്രീയ ചര്‍ച്ചകള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ‘ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്, പക്ഷെ വെറുക്കാനാവില്ല. അവരെല്ലാം സഹോദരി സഹോദരന്‍മാരാണ്’ എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.
വയനാട്ടില്‍...
ജോസ് കെ മാണിയുടെ ലവ് ജിഹാദ് പ്രസ്‌താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നത്; ശശി തരൂർ
തിരുവനന്തപുരം: ജോസ് കെ മാണിയുടെ ലവ് ജിഹാദ് പ്രസ്‌താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചില്ല. ഈ നിലപാടിനോട് ഇടതുപക്ഷം യോജിക്കുന്നുണ്ടോയെന്ന് വ്യക്‌തമാക്കണമെന്നും ശശി തരൂർ പറഞ്ഞു.
അതേസമയം,...
കേരളത്തിലെ ക്രൈസ്‌തവരുടെ ആശങ്കയാണ് ജോസ് കെ മാണി പങ്കുവെച്ചത്; വി മുരളീധരൻ
തിരുവനന്തപുരം: ലൗ ജിഹാദിലെ ജോസ് കെ മാണിയുടെ പരാമർശത്തിൽ പ്രതികരണവുമായി വി മുരളീധരൻ. കേരളത്തിലെ ക്രൈസ്‌തവരുടെ ആശങ്കയാണ് ജോസ് കെ മാണി പങ്കുവെച്ചതെന്ന് വി മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രിയെക്കാൾ മുന്നണിയിലെ നേതാവായി ജോസ് കെ...






































