ജോസ് കെ മാണിയുടെ ലവ് ജിഹാദ് പ്രസ്‌താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നത്; ശശി തരൂർ

By Trainee Reporter, Malabar News
Shasi tharoor
Ajwa Travels

തിരുവനന്തപുരം: ജോസ് കെ മാണിയുടെ ലവ്  ജിഹാദ് പ്രസ്‌താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചില്ല. ഈ നിലപാടിനോട് ഇടതുപക്ഷം യോജിക്കുന്നുണ്ടോയെന്ന് വ്യക്‌തമാക്കണമെന്നും ശശി തരൂർ പറഞ്ഞു.

അതേസമയം, ലവ് ജിഹാദിൽ ജോസ് കെ മാണിയുടെ പ്രസ്‌താവനയിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തി. കേരളത്തിലെ ക്രൈസ്‌തവരുടെ ആശങ്കയാണ് ജോസ് കെ മാണി പങ്കുവെച്ചതെന്നാണ് വി മുരളീധരൻ പറഞ്ഞത്.

മുഖ്യമന്ത്രിയെക്കാൾ മുന്നണിയിലെ നേതാവായി ജോസ് കെ മാണി മാറിയെന്ന് വി മുരളീധരൻ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ വിരട്ടലിൽ ജോസ് കെ മാണി നിലപാട് മാറ്റിയെന്നും മുഖ്യമന്ത്രിക്ക് മുന്നിൽ മുട്ടു മടക്കിയെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. ജോസ് കെ മാണി ആദ്യം പറഞ്ഞത് സ്വതന്ത്ര്യ അഭിപ്രായമാണെന്നും മുരളീധരൻ പറഞ്ഞു.

Read also: പ്രചാരണത്തിനിടെ വീണ് അൽഫോൺസ് കണ്ണന്താനത്തിന് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE