കേരളത്തിലെ ക്രൈസ്‌തവരുടെ ആശങ്കയാണ് ജോസ് കെ മാണി പങ്കുവെച്ചത്; വി മുരളീധരൻ

By Trainee Reporter, Malabar News
should register Attempt to murder case against CM; V Muraleedharan
Ajwa Travels

തിരുവനന്തപുരം: ലൗ ജിഹാദിലെ ജോസ്‌ കെ മാണിയുടെ പരാമർശത്തിൽ പ്രതികരണവുമായി വി മുരളീധരൻ. കേരളത്തിലെ ക്രൈസ്‌തവരുടെ ആശങ്കയാണ് ജോസ് കെ മാണി പങ്കുവെച്ചതെന്ന് വി മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രിയെക്കാൾ മുന്നണിയിലെ നേതാവായി ജോസ് കെ മാണി മാറിയെന്ന് വി മുരളീധരൻ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ വിരട്ടലിൽ ജോസ് കെ മാണി നിലപാട് മാറ്റിയെന്നും മുഖ്യമന്ത്രിക്ക് മുന്നിൽ മുട്ടു മടക്കിയെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. ജോസ് കെ മാണി ആദ്യം പറഞ്ഞത് സ്വതന്ത്ര്യ അഭിപ്രായമാണെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിൽ ഭീകരവാദികളെ പേടിച്ച് നിൽക്കുന്നവരാണ് മറ്റു രണ്ട് മുന്നണികളെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ ബിജെപിക്ക് ലീഗിനെ പേടിയില്ലെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

Read also: കാർഷിക നിയമങ്ങൾ കത്തിച്ച് ഡെൽഹിയിൽ കർഷകരുടെ ‘ഹോളിക ദഹൻ’ ആഘോഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE