Mon, Oct 20, 2025
30 C
Dubai
Home Tags 6 Terrorists Arrested In Delhi

Tag: 6 Terrorists Arrested In Delhi

തീവ്രവാദ ബന്ധം; ജമ്മുവിൽ പോലീസുകാർ ഉൾപ്പെടെ 6 പേരെ പിരിച്ചുവിട്ടു

ശ്രീനഗർ: തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ആറ് സർക്കാർ ജീവനക്കാരെ ജമ്മു കശ്‍മീർ ഭരണകൂടം പിരിച്ചുവിട്ടു. രണ്ട് പോലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്‌ഥരെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. ജമ്മുവിലെ സർക്കാർ ജീവനക്കാരെ നിരീക്ഷിക്കാനായി നിയോഗിച്ച...

ഡെൽഹിയിൽ തീവ്രവാദ ബന്ധമുള്ള ഒരാൾ കൂടി പിടിയിൽ

ന്യൂഡെൽഹി: ഭീകരവാദവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി ഡെല്‍ഹി പോലീസിന്റെ പിടിയില്‍. കഴിഞ്ഞ ദിവസം ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌ത ഭീകരന്‍ ഒസാമയുടെ ബന്ധുവായ ഹമീദ് അര്‍ റഹ്‌മാനാണ് പിടിയിലായത്. യുപിയിലും പരിസര സംസ്‌ഥാനങ്ങളിലും...

രാജ്യത്ത് പിടിയിലായ ഭീകരരിൽ ഒരാൾക്ക് ഡി കമ്പനിയുമായി ബന്ധം 

ന്യൂഡെൽഹി: ഡെൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്‌റ്റ് ചെയ്‌ത ഭീകരരിൽ ഒരാൾക്ക് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധം. ഭീകരൻ ജാൻ മുഹമ്മദിനാണ് ഡി കമ്പനിയുമായി ബന്ധമുണ്ടെന്ന് മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ്...

രാജ്യത്ത് നിന്നും 6 ഭീകരരെ പിടികൂടി ഡെൽഹി പോലീസ്

ന്യൂഡെൽഹി: രാജ്യത്ത് നിന്നും 6 ഭീകരരെ കൂടി പിടികൂടി ഡെൽഹി പോലീസ്. രാജ്യം ഉൽസവ സീസണിലേക്ക് കടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ രാജ്യത്ത് നിന്നും ഭീകരരെ പിടികൂടുന്നത്. ഇവരിൽ നിന്നും പോലീസ് വൻ ആയുധശേഖരം...
- Advertisement -