Tag: abhaya case
വൈദ്യ പരിശോധനാ ഫലം പുറത്ത്; അഭയാ കേസ് പ്രതികളെ ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം: വൈദ്യപരിശോധനാ ഫലം പുറത്ത് വന്നതിന് പിന്നാലെ സിസ്‌റ്റർ അഭയ കൊലക്കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂരിനെയും സിസ്‌റ്റർ സെഫിയെയും ജയിലിലേക്ക് മാറ്റി. സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാണ്...
ദൈവമാണ് തന്റെ കോടതി; നിരപരാധിയെന്ന് ആവർത്തിച്ച് ഫാ.കോട്ടൂർ
തിരുവനന്തപുരം: നീണ്ട 28 വർഷത്തെ പോരാട്ടത്തിനൊടുവിൽ വെറും 5 നിമിഷം കൊണ്ട് നീതി നടപ്പാക്കി തിരുവനന്തപുരം സിബിഐ കോടതി. അഭയ കൊലക്കേസിൽ ഫാദർ കോട്ടൂരും സിസ്‌റ്റർ സെഫിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ...
അഭയ കേസ്; വിചാരണ പൂര്‍ത്തിയായി, വിധി ഡിസംബര്‍ 22 ന്
തിരുവനന്തപുരം : അഭയ കേസില്‍ ഇന്ന് വിചാരണ പൂര്‍ത്തിയായി. ഇതോടെ ഈ മാസം 22 ആം തീയതി കേസിൽ വിധി പറയും. തിരുവനന്തപുരം സിബിഐ കോടതിയാണ് കേസില്‍ വിധി പറയുന്നത്. വൈദികരായ ഫാദർ...
അഭയ കേസ്; പ്രതികളുടെ വാദം ഇന്ന് പൂര്‍ത്തിയായി
തിരുവനന്തപുരം : അഭയ കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ വാദം ഇന്ന് പൂര്‍ത്തിയായി. ഒന്നാം പ്രതിയായ ഫാദര്‍ കോട്ടൂരിന്റെ വാദമാണ് ഇന്ന് പൂര്‍ത്തിയായത്. മൂന്നാം പ്രതിയായ സിസ്‌റ്റര്‍ സെഫിയുടെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. ഒന്നാം...
അഭയ കേസ്; സിസ്‌റ്റർ സ്‌റ്റെഫിക്കെതിരായ തെളിവുകൾ കോടതിയിൽ സമർപ്പിച്ചെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം: സിസ്‌റ്റർ അഭയ കേസിലെ മൂന്നാം പ്രതി സിസ്‌റ്റർ സ്‌റ്റെഫി ഹൈമനോപ്ളാസ്‌റ്റിക് ശസ്‌ത്രക്രിയ നടത്തി കന്യകയാണെന്ന് സ്‌ഥാപിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നെന്ന് പ്രോസിക്യൂഷൻ. ഈ കണ്ടെത്തലുകൾക്ക് ആവശ്യമായ ശക്‌തമായ തെളിവുകൾ കോടതിക്ക്...
അഭയ കേസ്; ഉന്നത സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിച്ചു; പ്രതിഭാഗം വാദം ചൊവ്വാഴ്‌ച
തിരുവനന്തപുരം: സിസ്‌റ്റർ അഭയ കേസിൽ തെളിവുകൾ നശിപ്പിച്ചത് പ്രതികളുടെ ഉന്നത സ്വാധീനം കൊണ്ടാണെന്ന് പ്രോസിക്യൂഷൻ. കേസിൽ അന്വേഷണം നടത്തിയ കോട്ടയം വെസ്‌റ്റ് പോലീസ് സ്‌റ്റേഷനിലെ അഡീഷണൽ എസ്‌ഐ വിവി അഗസ്‌റ്റിൻ ഇൻക്വസ്‌റ്റ് റിപ്പോർട്ടിൽ...
അഭയ കേസ്; സാക്ഷി വിസ്‌താരത്തില്‍ നിന്ന് പ്രതിഭാഗം പിന്‍മാറി
തിരുവനന്തപുരം: സിസ്‌റ്റര്‍ അഭയ കേസിലെ സാക്ഷി പിറവം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെ വിസ്‌തരിക്കുന്നതില്‍ നിന്നും പ്രതിഭാഗം പിന്‍മാറി. ഈ മാസം 16ന് സാക്ഷിയെ വിസ്‌തരിക്കാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ് നല്‍കിയതിന് ശേഷമാണ്...
അഭയ കേസില്‍ വിചാരണ നീട്ടി വെക്കില്ല; വിധി ചൊവ്വാഴ്‌ച
കൊച്ചി : അഭയ കേസില്‍ വിചാരണ നീട്ടുന്നതിനെതിരെ സിബിഐ ഹൈക്കോടതിയില്‍. വിചാരണ നടപടികള്‍ ഇനിയും നീട്ടിക്കൊണ്ട് പോകാന്‍ ആകില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് പ്രതികള്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിനെതിരെയാണ്...






































