Fri, May 3, 2024
26 C
Dubai
Home Tags Abhaya case

Tag: abhaya case

അഭയ കേസ്; ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിൽ

കൊച്ചി: ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭയ കേസ് പ്രതികളായ ഫാദർ തോമസ് എം കോട്ടൂരും സിസ്‌റ്റർ സെഫിയും ഹൈക്കോടതിയെ സമീപിച്ചു. സിബിഐ ഉത്തരവിന് എതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ ശിക്ഷ...

അഭയ കേസ്; ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്‌റ്റർ സെഫി കോടതിയിൽ

കൊച്ചി: അഭയകേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സിസ്‌റ്റർ സെഫിയും ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. ഫാദർ തോമസ് കോട്ടൂർ നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് സെഫിയും...

അഭയ കേസ്; കോട്ടൂരിന്റെ ഹരജിയിൽ സിബിഐക്ക് നോട്ടീസ്

കൊച്ചി: സിസ്‌റ്റര്‍ അഭയ കൊലക്കേസ് വിധിക്കെതിരായ അപ്പീലില്‍ സിബിഐക്ക് നോട്ടീസ്. ഫാ. തോമസ് എം കോട്ടൂരിന്റെ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. കേസിന്റെ വിചാരണയടക്കമുള്ള നടപടികൾ നീതി പൂർവ്വമായിരുന്നില്ല എന്നാണ് ഹരജിയിൽ ആരോപിക്കുന്നത്. കേസിലെ...

അഭയ കേസ്; തോമസ് കോട്ടൂരിന്റെ ഹരജി ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം: അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫാദർ തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണയടക്കമുള്ള നടപടികൾ നീതി...

അഭയാകേസ്; ശിക്ഷാ നടപടിക്കെതിരെ ഫാദര്‍ കോട്ടൂരും, സിസ്‌റ്റര്‍ സെഫിയും ഹൈക്കോടതിയില്‍

തിരുവനന്തപുരം : 28 വര്‍ഷത്തെ നിയമനടപടികള്‍ക്ക് ശേഷം ശിക്ഷ വിധിച്ച അഭയ വധക്കേസിലെ പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്‌റ്റര്‍ സെഫി എന്നിവരാണ് ഇപ്പോള്‍...

അഭയ കേസ്; മുതിർന്ന ജഡ്‌ജിയുടെ ഇടപെടൽ ഉണ്ടായെന്ന് മുൻ സിബിഐ ഡയറക്‌ടർ

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊലകേസ് വൈകിപ്പിക്കാൻ മുതിർന്ന ജഡ്‌ജി ഇടപെട്ടെന്ന വെളിപ്പെടുത്തലുമായി മുൻ സിബിഐ ഡയറക്‌ടർ എം നാഗേശ്വര റാവു. സിബിഐയിലെ ഉദ്യോഗസ്‌ഥരിൽ നിന്നാണ് മുൻ ജഡ്‌ജിയുടെ ഇടപെടലുകളെക്കുറിച്ച് അറിഞ്ഞത്. 2016-18 കാലഘട്ടത്തിൽ...

അഭയ കേസ്; ഫാദർ കോട്ടൂരിന്റെയും സെഫിയുടെയും പൗരോഹിത്യം നീക്കൽ ഉടനുണ്ടാകില്ല

ആലപ്പുഴ: സിസ്‌റ്റർ അഭയ കൊലക്കേസിൽ കോടതി ശിക്ഷ വിധിച്ച ഫാദർ തോമസ് കോട്ടൂരിന്റെയും സിസ്‌റ്റർ സെഫിയുടെയും പൗരോഹിത്യം നീക്കൽ നടപടികൾ ഉടനുണ്ടാകില്ലെന്ന് സൂചന. ഇവർക്ക് അപ്പീൽസാധ്യത ഉള്ളതുകൊണ്ടാണ് ഇത്. ഇവരുടെ പേരിലുള്ള ആരോപണങ്ങൾ...

അഭയ കേസ്; തെളിവ് നശിപ്പിച്ചതിന് മുൻ എസ്‌പിക്കെതിരെ നടപടി വേണമെന്ന് കോടതി

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് മുൻ എസ്‌പി കെടി മൈക്കിളിന് എതിരെ നടപടി വേണമെന്ന് വ്യക്‌തമാക്കി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. ഡിജിപിയെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌....
- Advertisement -