Tue, Oct 21, 2025
31 C
Dubai
Home Tags Abudhabi

Tag: abudhabi

online classes in-uae

കോവിഡ്; അബുദാബിയിൽ ആദ്യ രണ്ടാഴ്‌ച ഓൺലൈൻ പഠനം മാത്രം

അബുദാബി: യുഎഇയില്‍ കോവിഡ് കേസുകള്‍ കൂടുന്ന പശ്‌ചാത്തലത്തില്‍ അബുദാബിയിൽ രണ്ടാഴ്‌ച ഓണ്‍ലൈന്‍ രീതിയില്‍ ക്ളാസുകള്‍ നടത്തും. ജനുവരി മൂന്നിന് വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ രണ്ടാം സെമസ്‌റ്റര്‍ ക്ളാസുകള്‍ ആരംഭിക്കാനിരിക്കെയാണ് ആദ്യ രണ്ടാഴ്‌ച ഓണ്‍ലൈന്‍ ക്ളാസുകള്‍...
sea-snakes-

ബീച്ചുകളില്‍ എത്തുന്നവര്‍ കടല്‍പ്പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധിക്കണം; അബുദാബി പരിസ്‌ഥിതി ഏജന്‍സി

അബുദാബി: മേഖലയിലെ ബീച്ചുകളില്‍ എത്തുന്നവര്‍ കടല്‍പ്പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ അറിയിപ്പ്. കടല്‍പ്പാമ്പുകളെ കണ്ടാല്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും കടിക്കാനിടയായാല്‍ അടിയന്തരമായി ആശുപത്രിയിലെത്തി ചികില്‍സ തേടണമെന്നും അബുദാബി പരിസ്‌ഥിതി ഏജന്‍സി...

അബുദാബിയിൽ എയർ ആംബുലൻസ് തകർന്നുവീണു; നാല് മരണം

അബുദാബി: എയർ ആംബുലൻസ് തകർന്നുവീണ് അബുദാബിയിൽ നാലുപേർ മരിച്ചു. രണ്ട് പൈലറ്റുമാർ, ഡോക്‌ടർ, നഴ്‌സ്‌ എന്നിവരാണ് മരിച്ചതെന്ന് പോലീസ് വ്യക്‌തമാക്കി. പൈലറ്റുമാരായ ഖാമിസ് സഈദ്, നാസർ മുഹമ്മദ് അൽ റാഷിദി, ഡോ.ഷാഹിദ് ഗുലാം...

പ്രവേശനാനുമതി വാക്‌സിൻ എടുത്തവർക്ക് മാത്രം; നിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബി

അബുദാബി: പൊതുസ്‌ഥലങ്ങളിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നിർബന്ധമാക്കി അബുദാബി. വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഷോപ്പിങ് മാളുകളിലടക്കം പ്രവേശനാനുമതി. ഇക്കാര്യം അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. അൽ ഹൊസ്‌ൻ മൊബൈൽ ആപ്പിൾ ഗ്രീൻ സ്‌റ്റേറ്റസ്‌ ഉള്ളവർക്കേ പ്രവേശനം...
Malabarnews_abudhabi

പൊതു പരിപാടികൾക്ക് വിലക്ക്; അബുദാബിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

അബുദാബി: കോവിഡ് പശ്‌ചാത്തലത്തിൽ അബുദാബിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. പാര്‍ട്ടികള്‍ക്കും പൊതുപരിപാടികള്‍ക്കും അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് കമ്മറ്റി വിലക്ക് ഏര്‍പ്പെടുത്തി. പുതിയ നിയന്ത്രണങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിവാഹങ്ങളിലും കുടുംബ...

ഐപിഎൽ പൂരം; ചെന്നൈ കിംഗ്‌സ് ‘കലിയുടെ കളി’ തുടങ്ങി

അബുദാബി: മുംബൈ ഇന്ത്യന്‍സിന് തുടക്കത്തിലെ പരാജയം പതിവായത് കൊണ്ട് വലിയ ക്ഷീണം തോന്നില്ലെങ്കിലും, ചാംപ്യന്‍മാരായ ഇന്ത്യന്‍സിനെ കീഴടക്കി തേരോട്ടം തുടങ്ങുകയാണോ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ! അങ്ങിനെ സംശയിക്കണം ഇന്നത്തെ ഊര്‍ജ്ജം ചോരാത്ത...
Abu Dhabi PCR Test_2020 Sep 12

അബുദാബിയിൽ ആറു ദിവസത്തിനുള്ളിൽ പിസിആർ പരിശോധന നിർബന്ധം

അബുദാബി: രാജ്യ തലസ്ഥാനത്ത് എത്തുന്നവർ ആറു ദിവസത്തിനുള്ളിൽ നിർബന്ധമായും പിസിആർ പരിശോധനക്ക് വിധേയമാകണമെന്ന് ഭരണകൂടത്തിന്റെ അറിയിപ്പ്. ഇത് ലംഘിക്കുന്നവർക്ക് പിഴ അടക്കമുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്നാണ് സൂചനകൾ. അബുദാബി മീഡിയ ഓഫീസാണ് ഇതുമായി...

പുതിയ നിര്‍ദേശങ്ങളുമായി അബുദാബി; രാജ്യത്ത് പ്രവേശിച്ചവര്‍ ആറാം ദിവസം കോവിഡ് പരിശോധനക്ക് വിധേയരാകണം

അബുദാബി : കോവിഡ് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് അബുദാബി. അബുദാബിയില്‍ പ്രവേശിച്ച ആളുകള്‍ തുടര്‍ച്ചയായി ആറ് ദിവസം അവിടെ നിന്നാല്‍ തുടര്‍ന്ന് ആറാം ദിവസം കോവിഡ് പരിശോധനക്ക് വിധേയരാകണം. ഇന്ന്...
- Advertisement -