Tag: Accident Death
കോലഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
കൊച്ചി: കോലഞ്ചേരി തൃക്കളത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കാർ യാത്രക്കാരായിരുന്ന തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യൻ, വിഷ്‌ണു, അരുൺ ബാബു എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി....
പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം
തിരുവനന്തപുരം: ദേശീയ പാതയായ കോരാണിക്ക് സമീപം കാരിക്കുഴിയില്‍ പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് 21കാരി മരിച്ചു. കൊല്ലം സ്വദേശിയും ശ്രീകാര്യം വികാസ് നഗറില്‍ സജാദിന്റെ മകള്‍ 21 വയസുള്ള അനൈനയാണ് മരിച്ചത്. ഇന്ന്...
ആലപ്പുഴയിൽ സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് മൂന്ന് യുവാക്കൾ മരിച്ചു
ആലപ്പുഴ: ജില്ലയിലെ വെൺമണിയിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് യുവാക്കൾ മരിച്ചു. നിയന്ത്രണംവിട്ട സ്‌കൂട്ടർ പോസ്‌റ്റിലിടിച്ചാണ് മൂന്നു യുവാക്കൾ മരിച്ചത്. ഇന്നലെ രാത്രിയിൽ ആയിരുന്നു അപകടം. ഗോപൻ, അനീഷ്, ബാലു എന്നിവരാണ് മരിച്ചത്....
വാഹനാപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പ്രതി അറസ്‌റ്റിൽ
കൊല്ലം: കൊട്ടാരക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതി അറസ്‌റ്റിൽ. കുന്നിക്കോട് - തലവൂര്‍ മഞ്ഞക്കാലയിലെ ലക്ഷ്‌മി നിവാസില്‍ ലാല്‍ കുമാറിനെ (34) ആണ് കുന്നിക്കോട്...
കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു
കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു. കൊല്ലം- ചെങ്കോട്ട ദേശീയപാതയിലാണ് സംഭവം. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനിൽ വസന്ത നിലയത്തിൽ വിജയൻറെ മകൻ ബിഎൻ ഗോവിന്ദ് (20), കാസർഗോഡ് കാഞ്ഞങ്ങാട്...
യുപിയിൽ റോഡരിൽ ഉറങ്ങിയ തൊഴിലാളികൾക്ക് മേൽ ട്രക്ക് കയറി; 18 മരണം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിൽ വഴിയരികില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികള്‍ മേല്‍ ട്രക്ക് കയറി 18 പേര്‍ കൊല്ലപ്പെട്ടു. ബിഹാര്‍ സ്വദേശികളാണ് കൊല്ലപ്പെട്ടത് എന്നാണ് നിഗമനം. ഹരിയാനയില്‍ നിന്നും മടങ്ങിവരികയായിരുന്ന ബിഹാർ സ്വദേശികൾ സഞ്ചരിച്ചിരുന്ന...
കാൺപുരിൽ മിനിബസും ജെസിബിയും കൂട്ടിയിടിച്ച് അപകടം; 17 മരണം, 5 പേർക്ക് പരിക്കേറ്റു
കാൺപുർ: ഉത്തർപ്രദേശിലെ കാൺപുരിൽ ചൊവ്വാഴ്‌ച വൈകീട്ട് മിനിബസും ജെസിബി ലോഡറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 മരണം. 5 പേർക്ക് പരിക്കേറ്റു. ലക്‌നൗവിൽ നിന്ന് ഡെൽഹിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. കാൺപുരിലെ സചേന്ദി മേഖലയിലാണ്...
ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് വീട്ടമ്മ വീണുമരിച്ചു; അപകടം കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കവേ
തിരുവനന്തപുരം: വർക്കല ഇടവയിൽ ഫ്‌ളാറ്റിന്റെ മുകളിൽ നിന്ന് വീണ യുവതി മരിച്ചു. ഇടവ സ്വദേശി നിമയാണ് (25) മരിച്ചത്. ഫ്‌ളാറ്റിന് മുകളിൽ നിക്കവേ നിമയുടെ കയ്യിലിരുന്ന കുട്ടി വഴുതിപ്പോവുകയായിരുന്നു. കുട്ടിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെയാണ്...






































