Tag: Accident Death
ടൂറിസ്‌റ്റ് ബസും വാനും കൂട്ടിയിടിച്ച് അപകടം; പാലക്കാട് 2 മരണം
പാലക്കാട്: ജില്ലയിലെ വടക്കാഞ്ചേരി കരിപ്പാലിയിൽ ടൂറിസ്‌റ്റ് ബസും വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് രണ്ട് പേർ മരിച്ചു. കൂടാതെ നിരവധി ആളുകൾക്ക് പരിക്ക് പറ്റിയതായാണ് വിവരം.
മൂന്ന് കുട്ടികൾ ഉൾപ്പടെ 16...
തൊടുപുഴയിൽ സ്വകാര്യ ബസിടിച്ച് റിട്ട. എസ്‌ഐ മരിച്ചു
ഇടുക്കി: ജില്ലയിലെ തൊടുപുഴയിൽ സ്വകാര്യ ബസിടിച്ച് റിട്ട. എസ്‌ഐ മരിച്ചു. പുറപ്പുഴ സ്വദേശി ആറ്റുപുറത്ത് ചന്ദ്രൻ(56) ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രൻ ട്രാഫിക് ബ്ളോക്കിനിടെ ബസ് മറികടക്കാൻ ശ്രമിക്കുമ്പോൾ ബസ് തട്ടി...
തീർഥാടകരുടെ ബസിന് തീപിടിച്ചു; ജമ്മു കശ്‌മീരിലെ കത്രയിൽ 4 മരണം
ശ്രീനഗർ: ജമ്മു കശ്‌മീരിൽ തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന തീർഥാടകാരിൽ 4 പേർ മരിക്കുകയും, 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ജമ്മു കശ്‌മീരിലെ കത്രയിലാണ് സംഭവം.
കത്രയിൽ നിന്നും ജമ്മുവിലേക്ക് പോകുകയായിരുന്ന ബസ്...
അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; 4 മരണം
ആലപ്പുഴ: അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ നാല് മരണം. കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ എയർപോർട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. എതിർ...
ഗുണ്ടൽപേട്ടിൽ വാഹനാപകടം; രണ്ട് വയനാട് സ്വദേശികൾ മരിച്ചു
വയനാട്: കേരള-കർണാടക അതിർത്തി പ്രദേശമായ ഗുണ്ടൽപേട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. വയനാട് സ്വദേശികളാണ് മരിച്ച രണ്ട് പേരും. വയനാട് കമ്പളക്കാട് സ്വദേശി എൻകെ അജ്‌മൽ ആണ് മരിച്ചവരിൽ ഒരാൾ. 20 വയസായിരുന്നു.
മരിച്ച...
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; കൊടുങ്ങല്ലൂർ ബൈപാസിൽ 2 മരണം
തൃശൂർ: ജില്ലയിലെ കൊടുങ്ങല്ലൂർ ബൈപാസിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പനങ്ങാട് സ്വദേശി കരിനാട്ട് വിഷ്‌ണു(24), മാള പൊയ്യ സ്വദേശി ചിങ്ങാട്ട് പുരം ആദിത്യൻ(19) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രികരാണ്...
സ്‌കൂട്ടറിൽ ബൈക്കിടിച്ച് അപകടം; കോട്ടയത്ത് യുവതി മരിച്ചു
കോട്ടയം: ജില്ലയിൽ സ്‌കൂട്ടറിൽ ബൈക്കിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. കരിമ്പനക്കുളം പല്ലിപ്പുഴയില്‍ രാജീവിന്റെ ഭാര്യ ചിത്തിര(29) ആണ് മരിച്ചത്. മണിമല കരിമ്പനക്കുളത്തിന് സമീപമാണ് അപകടം നടന്നത്.
ചിത്തിരയുടെ ബന്ധുവായ യുവതിയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇവര്‍...
തീർഥാടന സംഘത്തിന്റെ കാറും കെഎസ്ആർടിസി ബസും കൂട്ടിയിച്ച് അപകടം; ഒരു മരണം
എറണാകുളം: തീർഥാടന സംഘത്തിന്റെ കാറും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തെ തുടർന്ന് ഒരാൾ മരിച്ചു. കൂടാതെ 4 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
മൂവാറ്റുപുഴയ്‌ക്കടുത്ത് തൃക്കളത്തൂരിൽ വച്ചാണ് അപകടം ഉണ്ടായത്. മലയാറ്റൂരിൽ...




































