അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞ വിദ്യാർഥിനി മരിച്ചു

By Team Member, Malabar News
Student Were Died In An Accident At Thiruvambadi
Ajwa Travels

കോഴിക്കോട്: ജില്ലയിലെ തിരുവമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന വിദ്യാർഥിനി മരിച്ചു. തിരുവമ്പാടി തടായിൽ മുഹമ്മദ് കുട്ടിയുടെ മകൾ ശബ്‌ന(17) ആണ് മരിച്ചത്. അപകടത്തിന് പിന്നാലെ ശബ്‌ന കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ടോടെ തിരുവമ്പാടി-ഓമശേരി റോഡിൽ അമ്പലപ്പാറ ജംക്‌ഷനിൽ പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. ശബ്‌നയുടെ സഹോദരി ഷഹന ആയിരുന്നു സ്‌കൂട്ടർ ഓടിച്ചിരുന്നത്. പരിക്കുകകൾ ഗുരുതരമല്ലാത്തതിനാൽ ഷഹനയെ പ്രാഥമിക ചികിൽസക്ക് ശേഷം വിട്ടയക്കുകയും ചെയ്‌തു.

Read also: സ്വപ്‌ന പ്രതിയായ ഗൂഢാലോചന കേസ്; സരിതയുടെ മൊഴി രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE