ആലപ്പുഴയിൽ നിയന്ത്രണം വിട്ട കാറിടിച്ചു; 7 വയസുകാരിക്ക് ദാരുണാന്ത്യം

By Team Member, Malabar News
7 Years Old Girl Died In A Car Accident At Alappuzha
Ajwa Travels

ആലപ്പുഴ: ജില്ലയിലെ പുറക്കാട് പുന്തലയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് 7 വയസുകാരി മരിച്ചു. കൂടാതെ രണ്ട് സ്‌ത്രീകൾ ഉൾപ്പടെ 5 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. നൂറനാട് മാമൂട് ജലീലിന്റെ മകള്‍ നസ്രിയ ആണ് മരിച്ചത്.

കടല്‍ കണ്ടശേഷം റോഡ് മുറിച്ചു കടക്കുന്നതിനായി റോഡരികില്‍ നില്‍ക്കുമ്പോഴാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറിയത്. പരുക്കേറ്റവര്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിൽ കഴിയുകയാണ്.

Read also: എറണാകുളം മെഡിക്കല്‍ കോളേജിനെ പ്രകീര്‍ത്തിച്ച് ബെല്‍ജിയം സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE