Tag: Accident in malappuram
എടപ്പാളിൽ കെഎസ്ആർടിസി-ടൂറിസ്‌റ്റ് ബസ് കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്
മലപ്പുറം: എടപ്പാൾ മാണൂർ സംസ്‌ഥാന പാതയിൽ കെഎസ്ആർടിസി ബസും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം. മാനന്തവാടിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്.
കാസർകോഡ് നിന്ന് എറണാകുളത്തേക്കുള്ള...
5 പേരുടെ അപകടമരണം; ദുഃഖസാന്ദ്രമായി മഞ്ചേരി
മഞ്ചേരി: അരീക്കോട് റോഡിലെ ചെട്ടിയങ്ങാടിയിൽ, ശബരിമല തീർഥാടക സംഘത്തിന്റെ മിനി ബസ് ഓട്ടോറിക്ഷയിലിടിച്ച് മരിച്ച ഓട്ടോയാത്രക്കാരായ 5 പേരുടെ വിയോഗം നാടിന്റെ കണ്ണുനീരാകുന്നു. ഓട്ടോ ഡ്രൈവർ താണിപ്പാറ പുതുപ്പറമ്പൻ അബ്‌ദുൽ മജീദ് (50)നൊപ്പം...
മഞ്ചേരിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ചു അഞ്ചു മരണം
മലപ്പുറം: മഞ്ചേരിയിൽ വാഹനാപകടത്തിൽ അഞ്ചു മരണം. കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന അഞ്ചുപേരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ...
മാതാവിനൊപ്പം സ്‌കൂട്ടറിൽ പോകവേ പിക്കപ്പ് വാൻ ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
മലപ്പുറം: മാതാവിനോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് വിദ്യാർഥിനി മരിച്ചു. ഗുരുവായൂർ മമ്മിയൂർ മുസല്യം വീട്ടിൽ റഹീമിന്റെ മകൾ നാലാം ക്‌ളാസുകാരി ഹയ (13) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ്...
മലപ്പുറത്ത് ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവറും മരിച്ചു
മലപ്പുറം: ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറും മരിച്ചു. അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ തൽക്ഷണം മരിച്ചിരുന്നു. ഇതോടെ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി....
മലപ്പുറം വട്ടപ്പാറ വളവിൽ ചരക്കു ലോറി മറിഞ്ഞു; ഡ്രൈവറുടെ നില ഗുരുതരം
മലപ്പുറം: വട്ടപ്പാറ വളവിൽ വീണ്ടും വാഹനാപകടം. ചരക്കുമായി വന്ന ലോറി വട്ടപ്പാറ പ്രധാന വളവിൽ നിന്ന് താഴ്‌ചയിലേക്ക് കുത്തനെ മറിയുകയായിരുന്നു. ലോറി ആകെ തകർന്ന നിലയിലാണ്. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ...
വളാഞ്ചേരി ലോറി അപകടം; രണ്ട് പേർ മരിച്ചു
മലപ്പുറം: വളാഞ്ചേരിയിലെ വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. അപകടത്തെ തുടർന്ന് ലോറിക്കടിയിൽ കുടുങ്ങിയ രണ്ട് പേരും മരിച്ചു. ലോറി ഡ്രൈവറും സഹായിയുമാണ് മരിച്ചത്. നാല് മണിക്കൂറിലധികം പരിശ്രമിച്ചാണ് ഇവരെ ലോറിക്കടിയിൽ നിന്ന് പുറത്തെടുത്തത്.
ചൊവ്വാഴ്‌ച...
എടപ്പാൾ നടുവട്ടത്ത് വാഹനാപകടം; കാളാച്ചാൽ കൊടക്കാട്ട് കുന്ന് സ്വദേശി നാസറിന് ദാരുണാന്ത്യം
മലപ്പുറം: ജില്ലയിലെ എടപ്പാളിന് സമീപം തൃശൂര്‍ ദേശീയപാതയിലെ നടുവട്ടത്ത് ലോറി ബൈക്കിലിടിച്ച് അബ്‌ദുൽ നാസർ എന്ന യുവാവ് ദാരുണമായി മരണപ്പെട്ടു. കർണ്ണാടക രജിസ്‌ട്രേഷൻ ലോറിയാണ് ഇടിച്ചത്, ഒരാഴ്‌ച മുൻപാണ് ഇദ്ദേഹം ഗൾഫിൽ നിന്നും...