Tag: Accident news
മദ്യപിച്ച് വാഹനം ഓടിച്ചു അപകടം ഉണ്ടാക്കി; വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ കേസ്
കൊല്ലം: മദ്യപിച്ച് വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് എതിരെ പോലീസ് കേസെടുത്തു. കൊല്ലം ചിന്നക്കടയിൽ ബുധനാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. ബുധനാഴ്‌ച രാത്രി ഒമ്പതരക്ക് ഉണ്ടായ അപകടത്തിലാണ് കൊല്ലം ഈസ്‌റ്റ്...
കണ്ണൂരിൽ ബൈക്കിന് പിറകിൽ ലോറി ഇടിച്ച് രണ്ട് മരണം
കണ്ണൂർ: ജില്ലയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ഏഴ് വയസുകാരൻ ഉൾപ്പടെ രണ്ടുപേരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബു, ഇയാളുടെ മകളുടെ...
തൃശൂരിൽ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു അഞ്ചുപേർക്ക് പരിക്ക്
തൃശൂർ: ദേശീയപാതയിൽ ആമ്പല്ലൂർ സിഗ്‌നൽ ജങ്ഷനിൽ അപകടം. ബസ് കാറിന് മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ് യാത്രികരായ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ 5.10ന് ആയിരുന്നു അപകടം. സിഗ്‌നലിൽ നിർത്തിയിട്ടിരിക്കുന്ന കാറിന്...
കാറ്റ് നിറക്കുന്നതിനിടെ ജെസിബിയുടെ ടയർ പൊട്ടി രണ്ട് പേർ മരിച്ചു
റായ്‌പൂർ: കാറ്റ് നിറക്കുന്നതിനിടെ ജെസിബിയുടെ ടയർ പൊട്ടി രണ്ട് പേർ മരിച്ചു. മെയ് മൂന്നിന് റായ്‌പൂരിലെ സിൽതാര ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം നടന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. സാമൂഹിക മാദ്ധ്യമങ്ങളിൽ...
പെരുമ്പാവൂരിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിറകിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു. സിപിഐ പെരുമ്പാവൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി കെഎസ് അജിത്ത്, വളയൻചിറങ്ങര പിവി പ്രിന്റേഴ്‌സ് ജീവനക്കാരൻ വിമൽ എന്നിവരാണ് മരിച്ചത്. ഇന്നലെ...
വയനാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് ദാരുണാന്ത്യം
വയനാട്: വയനാട്ടിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. മീനങ്ങാടി-ബത്തേരി റൂട്ടിലെ കാക്കവയലിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാർ യാത്രികരായ തമിഴ്‌നാട് പാട്ടവയൽ സ്വദേശി...
മഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു
മലപ്പുറം: മഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി മടകത്താടി ബാലകൃഷ്‌ണൻ(59) ആണ് മരിച്ചത്. അപകടത്തിൽ 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വൈകിട്ട് നാലരയോടെ മഞ്ചേരി മരത്താണിയിൽ ആണ് അപകടം...
ചങ്ങനാശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് ദമ്പതികൾ മരിച്ചു
ചങ്ങനാശ്ശേരി: നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് ദമ്പതികൾ മരിച്ചു. എംസി റോഡിൽ ചങ്ങനാശ്ശേരി തുരുത്തിയിലാണ് സംഭവം. കുറിച്ചി മന്ദിരം കവലയിൽ മൊബൈൽ ഫോൺ റീചാർജ് കട നടത്തിയിരുന്ന കുറിച്ചി പുത്തൻപാലം സജിവോത്തപുരം...






































