കണ്ണൂരിൽ ബൈക്കിന് പിറകിൽ ലോറി ഇടിച്ച് രണ്ട് മരണം

By Trainee Reporter, Malabar News
Accident In adimali
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ഏഴ് വയസുകാരൻ ഉൾപ്പടെ രണ്ടുപേരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബു, ഇയാളുടെ മകളുടെ മകൻ ആഗ്‌നേയ് എന്നിവരാണ് മരിച്ചത്.

കണ്ണൂർ പുതിയ തെരു ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിന് പിറകിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.

Most Read: പോലീസുകാരുടെ മരണം; കസ്‌റ്റഡിയിൽ ഉള്ളവർ വനംവകുപ്പ് കേസിലെ പ്രതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE