Tag: accident
കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ മരിച്ചു
കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിൽ നിന്ന് ഉമയന്നൂരിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. പന്തളം കുരമ്പാല സ്വദേശി നസറുദ്ദീൻ, ഭാര്യ സജീല എന്നിവരാണ് മരിച്ചത്....
എടപ്പാൾ നടുവട്ടത്ത് വാഹനാപകടം; കാളാച്ചാൽ കൊടക്കാട്ട് കുന്ന് സ്വദേശി നാസറിന് ദാരുണാന്ത്യം
മലപ്പുറം: ജില്ലയിലെ എടപ്പാളിന് സമീപം തൃശൂര്‍ ദേശീയപാതയിലെ നടുവട്ടത്ത് ലോറി ബൈക്കിലിടിച്ച് അബ്‌ദുൽ നാസർ എന്ന യുവാവ് ദാരുണമായി മരണപ്പെട്ടു. കർണ്ണാടക രജിസ്‌ട്രേഷൻ ലോറിയാണ് ഇടിച്ചത്, ഒരാഴ്‌ച മുൻപാണ് ഇദ്ദേഹം ഗൾഫിൽ നിന്നും...
നിയന്ത്രണം വിട്ട കാർ ട്രാൻസ്‌ഫോർമറിൽ ഇടിച്ച് കത്തിനശിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
കയ്‌പമംഗലം: തൃശൂർ പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി ട്രാൻസ്‌ഫോർമറിൽ ഇടിച്ച് കത്തി നശിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.
പത്തനംതിട്ട തിരുവല്ല സ്വദേശികളായ 5 പേർ വയനാട്...
കണ്ടെയ്‌നർ ഇടിച്ചുകയറി അപകടം; 4 പേർക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് അപകടം. സേലം ധർമ്മപുരി ദേശീയപാതയിലാണ് അപകടമുണ്ടായത്. ബൈക്ക് അപകടത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിലേക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.
Also Read:...
കുതിരാനില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ചു; ഒരു മരണം
കുതിരാന്‍: മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാത കുതിരാനില്‍ നാല് ചരക്കുലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ജിനീഷാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൂത്താട്ടുകുളം സ്വദേശിയാണ് മരണപ്പെട്ട ജിനീഷ്.
പുലര്‍ച്ചെ പന്ത്രണ്ടരയോടെ തുരങ്കത്തിന് സമീപം...
ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; രണ്ട് മരണം
കണ്ണൂർ: കൂത്തുപറമ്പിൽ ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കൈതേരി സ്വദേശികളായ സാരംഗ്, അതുൽ എന്നിവരാണ് മരിച്ചത്. രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത് എന്നാണ് നിഗമനം.
മാനന്തവാടിയിലേക്ക് പോകും...
കെ എം ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
രണ്ട് തവണ നോട്ടീസ് അയച്ചിട്ടും...
എ പി അബ്‌ദുള്ളകുട്ടിയുടെ കാറില്‍ ലോറി ഇടിച്ച സംഭവം; സ്വാഭാവിക അപകടമെന്ന് പോലീസ്
കാടാമ്പുഴ: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്‌ദുള്ളകുട്ടി സഞ്ചരിച്ച കാറില്‍ ലോറി പിടിച്ചതില്‍ അസ്വാഭാവികത ഇല്ലെന്ന് കാടാമ്പുഴ പോലീസ്. അബ്‌ദുള്ളകുട്ടിയുടെ കാര്‍ പെട്ടന്ന് ബ്രേക്ക് ഇട്ടപ്പോള്‍ ഉണ്ടായ സ്വാഭാവിക അപകടം മാത്രമാണിതെന്നും...