Tag: accident
വാഹനാപകടം; കോട്ടയത്ത് രണ്ട് പേർ മരിച്ചു
കോട്ടയം: ജില്ലയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശികളായ മനോജ്, കുട്ടൻ എന്നിവരാണ് മരിച്ചത്. കുറവിലങ്ങാട് മോനിപ്പള്ളിയിൽ വച്ചാണ് നിയന്ത്രണം വിട്ട കാറും ടോറസ് ലോറിയും...
വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച ട്രക്ക് കാറിനുമേൽ മറിഞ്ഞു; അഞ്ച് മരണം
ന്യൂഡെൽഹി: ജാർഖണ്ഡിലുണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട ട്രക്ക് അഞ്ചോളം വാഹനങ്ങളിൽ ഇടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. അമിത വേഗതയിൽ എത്തിയ ട്രെയിലർ ട്രക്ക് അഞ്ചോളം വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം ഒരു കാറിന് മുകളിലേക്ക്...
മുണ്ടക്കയത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം
കോട്ടയം: മുണ്ടക്കയത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കോരുത്തോട് സ്വദേശി ജോജി സെബാസ്‌റ്റ്യൻ ആണ് മരിച്ചത്.
കോരുത്തോട് കോസടി ഷാപ്പുംപടിക്ക് സമീപമാണ് അപകടം നടന്നത്. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു അപകടം.
കാർ...
ആന്ധ്രയിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; 9 മരണം
ആന്ധ്രാപ്രദേശ്: സംസ്‌ഥാനത്ത് അനന്തപൂർ ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ ആറ് സ്‍ത്രീകളും രണ്ട് കുട്ടികളും ഉൾപ്പടെ 9 പേർ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിർ ദിശയിൽ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്....
ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം
കോട്ടയം: ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം. ചങ്ങനാശേരി സ്വദേശികളായ അജ്‌മൽ റോഷൻ (27), അലക്‌സ്(26), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെ ചങ്ങനാശേരി എസ്ബി കോളേജിനു മുന്നിലാണ്...
ഓട്ടോറിക്ഷക്ക് മുകളിൽ മണൽ ലോറി മറിഞ്ഞു; ഒരാളുടെ നില ഗുരുതരം
മുംബൈ: ഓട്ടോറിക്ഷക്ക് മുകളിൽ മണൽ ലോറി മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്‌ച വൈകുന്നേരം മുംബൈയിലെ ദുർഗാ നഗറിലെ ജോഗേശ്വരി വിക്രോളി ലിങ്ക് റോഡിന് സമീപമാണ് അപകടമുണ്ടായത്.
മണൽ നിറച്ചെത്തിയ ലോറി...
കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു; ആറുപേർക്ക് പരിക്ക്
കണ്ണൂർ: പരിയാരം ഏഴിലോട് ദേശീയ പാതയിൽ കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു. തൃക്കരിപ്പൂർ പൂച്ചോലിൽ ഇബ്രാഹിമിന്റെ മകൻ അഹമ്മദാണ് (22) മരിച്ചത്. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. വടകര സ്വദേശി മസ്‌ക്കർ, പെരുമ്പ സുഹൈർ,...
ബെംഗളൂരുവിൽ കാറിന് പിന്നിൽ ലോറി ഇടിച്ച് നാല് മലയാളികൾ മരിച്ചു
ബെംഗളൂരു: കാറിന് പിന്നിൽ ലോറി ഇടിച്ച് ബെംഗളൂരുവിൽ നാല് മലയാളികൾ മരിച്ചു. ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമാണ് അപകടം. രണ്ട് സ്‌ത്രീകളും രണ്ട് പുരുഷൻമാരുമാണ് മരിച്ചത്.
ഇന്നലെ രാത്രി 10:30ഓടെ ആയിരുന്നു അപകടം. മരിച്ചവരിൽ...





































