കോട്ടയം: ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം. ചങ്ങനാശേരി സ്വദേശികളായ അജ്‌മൽ റോഷൻ (27), അലക്‌സ്(26), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെ ചങ്ങനാശേരി എസ്ബി കോളേജിനു മുന്നിലാണ് അപകടം നടന്നത്. മൂവരും സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഷാനവാസ് ഇന്നലെ രാത്രിയും പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന രുദ്രാക്ഷ്, അലക്‌സ് എന്നിവര്‍ ഇന്നുമാണ് മരണപ്പെട്ടത്.
Most Read: രാജ്യത്തെ കോവിഡ് മരണ സംഖ്യ 5 ലക്ഷം കടന്നു